വ്യായാമം ചെയ്യാൻ മടിയുള്ള വ്യക്തിയെ 'ആ സാധനം' കാണിച്ച് പ്രലോഭിപ്പിച്ച് യുവതി; ട്രെഡ്മില്ലിൽ ഓടാൻ യുവാവിന് പ്രചോദനം നൽകുന്ന വീഡിയോ വൈറൽ

ശരീരഭാരം കുറയ്ക്കുവാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മിൽ പലരും. ഓരോ ദിവസം വ്യായാമം ചെയ്യാനും നമ്മിൽ പലർക്കും മടിയാണ് അല്ലേ? വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമിത വണ്ണമുള്ള ഒരാള്‍ ട്രെഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നു.
വര്‍ക്കൗട്ട് ചെയ്യാൻ മടിയുള്ള വ്യക്തിക്ക് പ്രചോദനം നൽകാൻ ഒരു സ്ത്രീ കാണിക്കുന്ന ആശയമാണ് വളരെ ശ്രദ്ധേയമാകുന്നത്. ഭക്ഷണം കാണിച്ച് കൊതിപ്പിച്ചാണ് വര്‍ക്കൗട്ട് ചെയ്യിക്കുന്നത്. കട്‍ലറ്റ് പോലൊരു സ്നാക്ക് കാണിച്ചു കൊണ്ട് ട്രെഡ്മില്ലില്‍ ഓടാൻ പ്രേരിപ്പിക്കുകയാണ്.
ഈ വീഡിയോ വളരെ ശ്രദ്ധേയമാകുകയാണ്. എന്തായാലും ഈ വീഡിയോ വളരെ ശ്രദ്ധേയമാകുകയാണ്. വര്‍ക്കൗട്ട് ചെയ്യുന്നതിന് പലപ്പോഴും നമുക്ക് 'മോട്ടിവേഷൻ' വേണ്ടി വരാറുണ്ടെന്നും എന്നാലിങ്ങനെ 'മോട്ടിവേഷൻ' നല്‍കിയാല്‍ വൈകാതെ മരിച്ചു പോകുമെന്ന തരത്തിലാണ് വീഡിയോക്ക് കമന്റ് വരുന്നത്.
https://www.facebook.com/Malayalivartha

























