Widgets Magazine
28
Sep / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം...റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം...സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും....


2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും.... ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന, ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും...എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും, പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും റിപ്പോർട്ട്...


കരുവന്നൂർ തട്ടിപ്പ്... ഇ ഡി പിടിമുറുക്കിയതോടെ ബാങ്കിന്റെ പ്രവർത്തനം എല്ലാം അവതാളത്തിൽ... നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി വി.എന്‍ വാസവന്‍....ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ കാലതാമസം വരുമെന്ന് മന്ത്രി...


ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ കേരളവും... ഓണ്‍ലൈന്‍ സമ്മാനക്കൂപ്പണ്‍, സ്വര്‍ണ നിക്ഷേപ തട്ടിപ്പുകളുടെ കേന്ദ്രം കേരളമാണെന്നാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍

22 SEPTEMBER 2022 06:22 PM IST
മലയാളി വാര്‍ത്ത

സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ കേരളവും ഉണ്ടെന്ന് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. നോയിഡക്കും ഝാര്‍ഖണ്ഡിനും പിന്നാലെയാണ് സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കേരളവും എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ സമ്മാനക്കൂപ്പണ്‍, സ്വര്‍ണ നിക്ഷേപ തട്ടിപ്പുകളുടെ കേന്ദ്രം കേരളമാണെന്നാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഒന്നരമാസമായി മുംബൈ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ് കൊച്ചി.

മുംബൈ നഗരത്തിലെ പാന്ത് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണമാണ് സൈബര്‍ സെല്ലിനെ കേരളത്തില്‍ എത്തിച്ചത്. സമ്മാനക്കൂപ്പണ്‍ തട്ടിപ്പില്‍ ഒരാള്‍ക്ക് ഏഴ് ലക്ഷവും സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ മറ്റൊരാള്‍ക്ക് 11 ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് കേസുകള്‍.

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പിന്റെ കേന്ദ്രം പശ്ചിമ ബംഗാളും ബീഹാറുമാണ്. ലൈംഗിക ദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ കേന്ദ്രം ഹരിയാനയും ഇന്‍ഷൂറന്‍സ് തട്ടിപ്പിന്റെ കേന്ദ്രം നോയിഡയും, വൈദ്യുത ബില്ലിന്റെ പേരിലുള്ള തട്ടിപ്പ് കേന്ദ്രം ഝാര്‍ഖണ്ഡുമാണെന്നാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ്‌ പിള്ളയ്‌ക്കും സമൻസ്‌  (1 hour ago)

സി പി എം വന്‍മരങ്ങള്‍ക്ക് കാറ്റ് പിടിച്ച് തുടങ്ങി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  (1 hour ago)

വിശ്രമമുറികളില്‍ യൂണിഫോം, ഷൂ എന്നിവ സൂക്ഷിക്കരുത് ; എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി  (1 hour ago)

തുറവൂർ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി  (1 hour ago)

സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; ഹൈക്കോടതി  (1 hour ago)

മറൈൻഡ്രൈവ് നിയന്ത്രണം ആരുടെയും സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്ന് ജി സി ഡി എ ചെയർമാൻ.  (1 hour ago)

കൈക്കൂലി കേസില്‍ കുടുങ്ങിയ അഖില്‍ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംരക്ഷിക്കുന്നു; കെ. സുരേന്ദ്രൻ.  (1 hour ago)

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു;  (1 hour ago)

'ഹൃദയസ്പര്‍ശം'- കാക്കാം ഹൃദയാരോഗ്യം: സംസ്ഥാനതല കാമ്പയിന്‍... ആര്‍ദ്രം ജീവിതശൈലീ സ്‌ക്രീനിംഗ് ഒന്നര കോടിയിലേക്ക്  (1 hour ago)

ഇടിമിന്നൽ ജാഗ്രതാ നിർദേശം... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ  (1 hour ago)

ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്  (1 hour ago)

വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്താം.  (1 hour ago)

സര്‍ക്കാരിന്റെ മുഖം വികൃതം; സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം:കെ സുധാകരന്‍ എംപി  (1 hour ago)

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്...  (1 hour ago)

അന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായികരിച്ച മന്ത്രിയുടെ നടപടി ദുരൂഹം രമേശ് ചെന്നിത്തല  (1 hour ago)

Malayali Vartha Recommends