Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത വോട്ട് ബാങ്കിനായിയുള്ള പ്രീണനം; ഹര്‍ത്താല്‍ ആക്രമണം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം അപകടമാണെന്ന് ബി. ഗോപാലകൃഷ്ണന്‍

23 SEPTEMBER 2022 11:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

പോപ്പുലര്‍ ഫ്രണ്ട നടത്തിയ ഹര്‍ത്താലിലെ തോന്നിവാസങ്ങളും കണ്ടിട്ട് മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷം. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും മുന്നണികള്‍ മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

രാജ്യ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി എന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഐഎ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും വ്യാപകമായ അക്രമവും നടന്നത് കേരളത്തില്‍ മാത്രം. പോലീസുകാര്‍ പത്രപ്രവര്‍ത്തകര്‍ കച്ചവടക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്.

കെഎസ്ആര്‍ടിസിയുടെ അടക്കം നിരവധി വാഹനങ്ങളും ആംബുലന്‍സും അക്രമത്തിനിരയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കര്‍ശന നടപടിക്ക്‌സ്വമേധയാ ഉത്തരവിറക്കി. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും ഇവര്‍ മിണ്ടുന്നില്ല. സംഘടിത മത വോട്ട് ബാങ്കിന്റെ ലക്ഷ്യമാണ് മൗനത്തിന്റെ കാരണമെന്ന് ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ തീവ്രവാദം അനുവദിക്കില്ലന്ന് പറയാന്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്താണ് മടി. എത്ര കാലം ഈ പ്രീണനം ഇവര്‍ കൊണ്ടു നടക്കും. എന്‍ഐഎയുടെ സര്‍ജിക്കല്‍ സ്ട്രക്കിന് എന്തുകൊണ്ട് പിന്തുണ നല്‍കുന്നില്ല. നിലവില്‍ ആരും എതിര്‍ത്ത് പറഞ്ഞില്ലങ്കിലും വരും ദിവസങ്ങളില്‍ മതഭീകരവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും അദേഹം പറഞ്ഞു.

കേരളം ഉണ്ടങ്കിലല്ലെ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കു. ഇത് അപലപനീയമാണ് മലയാളികള്‍ക്ക് മാനക്കേടാണ്. ലോകത്ത് എവിടെ തീവ്രവാദ പ്രവര്‍ത്തനം നടന്നാലും ഒരു കണ്ണിയില്‍ മലയാളി ഉണ്ടന്ന ദുരവസ്ഥയിലും പരസ്യമായി അവലും മലരും സൂക്ഷിച്ചോളു കാലന്മാര്‍ വരുന്നുണ്ടന്ന് ഒരു കുഞ്ഞിനെ കൊണ്ട് പറയിപ്പിച്ചിട്ടും തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കാത്ത സമൂഹം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണന്ന് മറക്കരുത്. കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ കുറ്റകരമായ മൗനത്തിന് മലയാളി വലിയ വില കൊടുക്കേണ്ടിവരുമെന്നും ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (20 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (37 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

Malayali Vartha Recommends