Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'സ്പീഡ് ഗവർണർ പോലുള്ള സംവിധാങ്ങൾ വാഹനങ്ങളിൽ പിടിപ്പിക്കുകയാണ് വേണ്ടത്.. നിയമലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടികളും മുന്കരുതലുകളുമാണ് വേണ്ടത്.. ഒരു അപകടം നടക്കുമ്പോൾമാത്രം ഇത്തരം കര്ശനങ്ങൾ നടത്തീട്ടു കാര്യമില്ല...' രാത്രി വിനോദയാത്ര വേണ്ട എന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജസ്ല മാടശ്ശേരി

07 OCTOBER 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

മലയാളികളുടെ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച വാഹനാപകടമാണ് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം വാഹനാപകടം. ഇതേതുടർന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും വിവിധ തീരുമാനങ്ങളാണ് പുറത്ത് വരുന്നത്. രാത്രി വിനോദയാത്ര വേണ്ട എന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ എതിർത്ത് ജസ്ല മാടശ്ശേരി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ അഭിപ്രായത്തോട് യോജിക്കാനാവില്ല.. ഇതിൽ എന്ത് ലോജിക് ആണെന്ന് മനസ്സിലാവുന്നില്ല.. അപ്പൊ പകൽ അപകടം നടന്നാൽ യാത്രയെ വേണ്ടെന്നു വെക്കാൻ പറയുമോ ?? സ്പീഡ് ഗവർണർ പോലുള്ള സംവിധാങ്ങൾ വാഹനങ്ങളിൽ പിടിപ്പിക്കുകയാണ് വേണ്ടത്.. നിയമലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടികളും മുന്കരുതലുകളുമാണ് വേണ്ടത്.. ഒരു അപകടം നടക്കുമ്പോൾമാത്രം ഇത്തരം കര്ശനങ്ങൾ നടത്തീട്ടു കാര്യമില്ല ..

ഇവിടെ നമ്മുടെ നാടിൻറെ ഒരു പ്രത്യേകതയാണ് ..എന്തെങ്കിലും സംഭവിച്ചാൽ ഉടനെ അത് നിരോധിക്കാൻ മുന്കയ്യെടുക്കും ..എന്നാൽ ആ അപകടം വരാതിരിക്കാനുള്ള മുന്നെടുപ്പുകളൊന്നും ഉണ്ടാവാറില്ല ..പണ്ടു ശവർമ്മയിൽ നിന്ന് ഫുഡ് ഇൻഫെക്ഷൻ വന്നപ്പോൾ അത് നിരോധിക്കാൻ വേവലാതി ആയിരുന്നു ..എന്നാൽ കൃത്യമായി ഫുഡ് സപ്ലൈ നടത്തുന്നവരെ ബോധവത്കരിച്ചു ഹെൽത് dept മുന്നോട്ടു പോവുകയോ സ്ട്രിക്ട് ആക്ഷൻ എടുക്കുകയോ അല്ല ചെയ്തത് ..

അതുകൊണ്ടു തന്നെ ആ അഭിപ്രായവും ജനങ്ങൾ എഴുതി തള്ളി അത് പാളി .. നിർഭയ റേപ്പ് കേസ് വന്ന സമയത് രാത്രി ആ പെൺകുട്ടി ഇറങ്ങി നടന്നിട്ടാണ് ഇങ്ങനെ റേപ്പ് ചെയ്യപ്പെട്ടത് എന്നും അതുകൊണ്ടു സ്ത്രീകൾ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നുമൊക്കെയുള്ള ചർച്ചകൾ നടന്ന നാടാണ് ....ഈ അടുത് ഒരു പീഡനവാർത്ത വന്നു ..അതിനു കോടതി നിരീക്ഷണം പോലും സ്ത്രീകളുടെ വസ്ത്രമാണ് റേപ്പ് ചെയ്യാൻ കാരണം എന്ന് പറഞ്ഞപ്പോൾ അതിനു കയ്യടിച്ചവരാണ് ഇവിടെ ഒരു വിഭാഗം ..

ഒരു സ്ത്രീയെ കണ്ടാൽ റേപ്പ് ചെയ്യാൻ തോന്നുന്ന മനോഭാവത്തെയോ അവനെപോലുള്ളവർക് എങ്ങനെ ആണൊരു സ്ത്രീയുടെ വസ്ത്രം കയറിപ്പിടിക്കാനുള്ള ലൈസൻസാവുന്നത് എന്നതിനെയോ അത്തരക്കാർക്ക് കൃത്യമായും കൊടുക്കേണ്ട ശിക്ഷയോ പലപ്പോഴും വിഷയമാവാറില്ല ..
ഇത്രയും പറഞ്ഞത് ..

രാത്രി അപകടമുണ്ടായാൽ രാത്രി യാത്ര അവസാനിപ്പിക്കുക എന്ന ബാലിശമായ നിലപാട് കണ്ടപ്പോൾ ആണ് ..പകരം കൃത്യമായും മോട്ടോർ വാഹന വകുപ്പ് ചെയ്യേണ്ട ചില നിയന്ത്രണങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുക ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (2 minutes ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (13 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (44 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (5 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (6 hours ago)

Malayali Vartha Recommends