ബാലുശേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച..... ഇന്ത്യന്‍ ഓയില്‍ അദാനി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്, അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു, ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്ന് അഗ്നിശമന സേന

ബാലുശേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച..... ഇന്ത്യന്‍ ഓയില്‍ അദാനി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്, അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു, ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്ന് അഗ്നിശമന സേന
പിബ്ല്യൂഡിവിഭാഗം കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ തട്ടിയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. കരിമലയിലെ പ്രധാന പൈപ്പില്‍നിന്ന് വീട്ടിലേയ്ക്ക് കണക്ഷന്‍ നല്‍കിയിരിക്കുന്ന ഭാഗത്താണ് പൊട്ടല്‍. പൈപ്പില്‍ രണ്ടിടത്താണ് പ്രശ്‌നം കണ്ടെത്തിയത്.
അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രശ്നം പരിഹരിച്ചുവരികയാണെന്നു അഗ്‌നിശമനസേന അറിയിച്ചു.സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കി അഗ്‌നിശമന സേന.
"
https://www.facebook.com/Malayalivartha