Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ഏറ്റവും വിലകുറഞ്ഞ വളരെ സുരക്ഷിതമായ മെറ്റ്ഫോമിൻ നിരോധിച്ചു; നിരോധിച്ച ഗുളിക കഴിച്ച കോടിയേരിക്ക് ക്യാൻസർ വന്നു; ബ്ലഡ് ഗ്ലൂക്കോസിന്റെ നോർമൽ അളവ് 300ന് മുകളിലാണ്; ഡയബറ്റിസിനും ബീപിക്കും മരുന്ന് കഴിക്കേണ്ട കാര്യമില്ല; കോടിയേരി ബാലകൃഷ്ണന് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മതിയായിരുന്നു; ഇത് കേൾക്കുന്നതിൽ ഒരാളെങ്കിലും മരുന്ന് നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ മരണം ഉറപ്പ്; ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ വേണമെന്ന് ഡോ.സുൽഫി നൂഹു

09 OCTOBER 2022 02:34 PM IST
മലയാളി വാര്‍ത്ത

ഏറ്റവും വിലകുറഞ്ഞ വളരെ സുരക്ഷിതമായ മെറ്റ്ഫോമിൻ നിരോധിച്ചു! നിരോധിച്ച ഗുളിക കഴിച്ച കോടിയേരിക്ക് ക്യാൻസർ വന്നു! ബ്ലഡ് ഗ്ലൂക്കോസിന്റെ നോർമൽ അളവ് 300ന് മുകളിലാണ്! ഡയബറ്റിസിനും ബീപിക്കും മരുന്ന് കഴിക്കേണ്ട കാര്യമില്ല; കോടിയേരി ബാലകൃഷ്ണന് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മതിയായിരുന്നു! ഇത് കേൾക്കുന്നതിൽ ഒരാളെങ്കിലും മരുന്ന് നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ മരണം ഉറപ്പ്. ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ വേണമെന്ന് ഡോ.സുൽഫി നൂഹു.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മറുപടി അർഹിക്കുന്നില്ല! ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അപവാദപ്രചരണങ്ങൾ നടത്തുന്ന ഈ വീഡിയോയ്ക്ക് മറുപടി അർഹിക്കുന്നില്ല. ദുഃഖകരമായ സമയമായതു കൊണ്ടാകണം ധാരാളം ആൾക്കാർ ഈ ദുഷ്പ്രചരണ വീഡിയോ കാണുകയും അതിൽ അപൂർവ്വം ചിലരെങ്കിലും അത് വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് തോന്നിയതുകൊണ്ടും,

ചില ഡോക്ടർമാർ ചില പ്രമേഹ രോഗികൾ മരുന്നുകൾ നിർത്തി കളയുന്നുവെന്ന് പരാതിപ്പെട്ടതുകൊണ്ടും ഇങ്ങനെയൊന്ന് കുറിക്കണമെന്ന് തോന്നുന്നു. സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന പ്രസ്തുത വീഡിയോയിൽ അസത്യവും നുണപ്രചരണവുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! എന്നുമാത്രമല്ല ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ച് അതിലൂടെയുള്ള, യൂട്യൂബ് ധനാഗമനം മാത്രം ലക്ഷ്യമിടുന്ന ആൾക്കാരെ പരമ പുച്ഛത്തോടെ തന്നെ കാണുന്നു. 

എന്തൊക്കെയാണ് പറഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നത്! ഏറ്റവും വിലകുറഞ്ഞ വളരെ സുരക്ഷിതമായ മെറ്റ്ഫോമിൻ നിരോധിച്ചു! നിരോധിച്ച ഗുളിക കഴിച്ച കോടിയേരിക്ക് ക്യാൻസർ വന്നു! അമ്പതിനായിരം കോടി കൈക്കൂലി ലഭിച്ചു! ബ്ലഡ് ഗ്ലൂക്കോസിന്റെ നോർമൽ അളവ് 300ന് മുകളിലാണ്! ഡയബറ്റിസിനും ബീപിക്കും മരുന്ന് കഴിക്കേണ്ട കാര്യമില്ല.! ട്യൂമർ മാർക്കർ പരിശോധിച്ച് നേരത്തെ ക്യാൻസർ കണ്ടെത്തിയത് തെറ്റായി പോയി! ശ്രീ കോടിയേരി ബാലകൃഷ്ണന് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മതിയായിരുന്നു!

നട്ടാൽ കുരുക്കാത്ത പുച്ഛിച്ചു തള്ളേണ്ട നുണ പ്രചാരണങ്ങൾ!!! ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ വേണം. ഇത് കേൾക്കുന്നതിൽ ഒരാളെങ്കിലും മരുന്ന് നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ മരണം ഉറപ്പ്. ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പിയ ചില നാട്ടുവൈദ്യന്മാരും ചില കപട ചികിത്സകരുമൊക്കെ ഇപ്പോൾ ആ പണി ഉപേക്ഷിച്ച മട്ടാണ്. അതിൽ ഒരാൾ സ്വയം ഇത്തരം അബദ്ധ ജടിലമായ കാര്യങ്ങളിൽ വിശ്വസിച്ച് മരിക്കുകയും ചെയ്തു. എന്നിട്ടും വീണ്ടും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (30 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (32 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (47 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (57 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends