Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'കൂട്ടരേ, കൊണ്ടോട്ടിക്കാരും സൂപ്പർ ആണ്. നമ്മുടെ വടക്കെഞ്ചേരിക്കാരും സൂപ്പറാണ്. ഇവിടെ ആരും ആരേക്കാളും ഒന്നുകൊണ്ടും മോശമല്ല. കാരണം ഞാൻ ഈ നാട്ടിൽ ജോലി ചെയ്യുന്ന ആളാണ്. ഈ അപകടം നടന്നതിന്റെ ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറം താമസിക്കുന്ന ആളാണ്. എനിക്ക് ഈ നാട്ടുകാരെ അറിയാം. അവർ എത്ര നല്ലവരാണെന്നും...' വൈറലായി കുറിപ്പ്

09 OCTOBER 2022 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

കഴിഞ്ഞ ദിവസം വടക്കെഞ്ചേരിയിൽ വച്ച് നടന്ന അപകടത്തിനെ കുറിച്ചും രക്ഷാപ്രവർത്തനം നടത്തുമ്പോൾ അതിലെ പോയ വണ്ടികൾ ഒന്നും നിർത്താത്തതിനെ കുറിച്ചും ധാരാളം പോസ്റ്റുകൾ പുറത്ത് വരികയുണ്ടായി. ഈ സംഭവത്തെ മുന്‍പ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

അതായത് അന്നവിടെ നടന്ന രക്ഷാപ്രവർത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ബസ് അപകടം നടന്ന സംഭവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങൾ ഉയരുന്നത്. പലരും ഇത്തരം പോസ്റ്റുകൾ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. ഇതേമുൻനിർത്തി ഡോക്ടര്‍ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഡോക്ടര്‍ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇന്നലെ രാവിലെ വടക്കെഞ്ചേരിയിൽ വച്ച് നടന്ന അപകടത്തിനെ കുറിച്ചും രക്ഷാപ്രവർത്തനം നടത്തുമ്പോൾ അതിലെ പോയ വണ്ടികൾ ഒന്നും നിർത്താത്തതിനെ കുറിച്ചും ധാരാളം പോസ്റ്റുകൾ വായിക്കാൻ ഇടയായി. ഇന്നലെ ഉണ്ടായ സംഭവത്തെ മുന്‍പ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

അന്നവിടെ നടന്ന രക്ഷാപ്രവർത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ഇന്നലെ നടന്ന സംഭവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങൾ. പലരും ഇത്തരം പോസ്റ്റുകൾ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്.

കൂട്ടരേ, കൊണ്ടോട്ടിക്കാരും സൂപ്പർ ആണ്. നമ്മുടെ വടക്കെഞ്ചേരിക്കാരും സൂപ്പറാണ്. ഇവിടെ ആരും ആരേക്കാളും ഒന്നുകൊണ്ടും മോശമല്ല. കാരണം ഞാൻ ഈ നാട്ടിൽ ജോലി ചെയ്യുന്ന ആളാണ്. ഈ അപകടം നടന്നതിന്റെ ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറം താമസിക്കുന്ന ആളാണ്. എനിക്ക് ഈ നാട്ടുകാരെ അറിയാം. അവർ എത്ര നല്ലവരാണെന്നും.

ഈ രണ്ടു സംഭവങ്ങളും ഒട്ടും തന്നെ താരതമ്യപ്പെടുത്താൻ കഴിയുന്നവയല്ല. ഇന്നലെ സംഭവം നടന്നത് ഒരു നാഷണൽ ഹൈവെയിൽ ആണ്. അതും പുലർച്ചെ. ഇതുവഴി പോകുന്ന വണ്ടികൾ ഈ നാട്ടുകാരുടേതാണോ? ഏതോ നാടുകളിൽ നിന്നും വേറേതോ നാടുകളിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആരൊക്കെയോ ആണ് ഈ റോഡിലെ യാത്രക്കാർ. അത് മാത്രമല്ല, ഇതിനു ചുറ്റും ജനവാസമേഖലയുമല്ല. ഒരു വിമാനത്താവളത്തിന് ചുറ്റും അതല്ല അവസ്ഥ. അത് ആർക്കും ആലോചിച്ചാൽ മനസ്സിലാവുന്നതേയുള്ളു.

ഈ റോഡിൽ വണ്ടികളിൽ പോയവർ നിർത്താത്തതിന് ഈ നാട്ടുകാർ എന്ത് പിഴച്ചു? അവർ അവരെക്കൊണ്ടാകുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതെനിക്കറിയാം.

അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കാതെ ഇത്തരത്തിൽ ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകൾ ദയവു ചെയ്തു പടച്ചു വിടരുത്. മലപ്പുറവും സൂപ്പർ ആണ്... പാലക്കാടും സൂപ്പർ ആണ്... അതിൽ ആർക്കും ഒരു സംശയവും വേണ്ട. പിന്നെ മനുഷ്യത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ അതിൽ ഊരിനും പേരിനും കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു ഞാൻ കരുതുന്നില്ല!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (2 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (2 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (3 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (3 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (4 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (4 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (4 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (4 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (5 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (5 hours ago)

Malayali Vartha Recommends