Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ബഹിരാകാശവാരം ആഘോഷിച്ച് ലോകം.... ബഹിരാകാശ രം​ഗത്ത് ഇന്ത്യയുടെ പുത്തൻ ചുവട് വയ്പ്പ്....

09 OCTOBER 2022 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

ബഹിരാകാശവാരം ആഘോഷിക്കാനൊരുങ്ങി ലോകം. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ് ബഹിരാകാശം. ബഹിരാകാശ വ്യാപനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതൽ അറിവ് നേടാൻ ആളുകളെ സഹായിക്കുകയാണ് ലോക ബഹിരാകാശ വാരം ലക്ഷ്യമിടുന്നത്. ബഹിരാകാശവും സുസ്ഥിരതയും എന്നതാണ് ഈ വര്‍ഷത്തെ ബഹിരാകാശവാരത്തിന്റെ വിഷയം. ആഘോഷപരിപാടികള്‍ 10 വരെ നീളും.

മാനവീയ പുരോഗതിക്ക് സഹായകമായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെ ആഘോഷത്തിനായാണ് ലോക ബഹിരാകാശവാരം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ബഹിരാകാശത്തിൽ നിന്ന് എന്ത് പ്രയോജനങ്ങൾ ലഭിക്കുമെന്നും സുസ്ഥിര സാമ്പത്തിക വികസനത്തിന് എങ്ങനെ ബഹിരാകാശം ഉപയോഗിക്കാമെന്നും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ബഹിരാകാശ പരിപാടികൾ ആഘോഷിക്കാനും പൊതുജന പിന്തുണ പ്രകടിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിച്ചെന്ന് അംഗീകരിക്കുക എന്നതാണ് ലോക ബഹിരാകാശവാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് അന്താരാഷ്ട്ര സഹകരണം വളര്‍ത്തുക, യുവാക്കള്‍ക്കിടയില്‍ ബഹിരാകാശ പര്യവേഷണത്തില്‍ താത്പര്യം ജനിപ്പിക്കുക എന്നിവയെല്ലാമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ബഹിരാകാശ രം​ഗത്ത് ഇന്ത്യയുടെ പുതിയ ചുവട് വയ്പ്പ്. ക്രയോജനിക് സാങ്കേതിക വിദ്യയ്ക്ക് പിന്നാലെ അടുത്ത ചുവട് വയ്പ്പിലേക്കും ഇന്ത്യ കടന്നിരിക്കുകയാണ്. ലോക്‌സ് മിഥെയ്ൻ എഞ്ചിന്റെ പണിപ്പുരയിലാണ് തിരുവനന്തപുരം ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്റർ. അവിടുത്തെ ശാസ്ത്ര‍ജ്ഞരാണ് ഇന്ന് നമ്മളോടൊപ്പം ചേരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാർഷിക ബഹിരാകാശ പരിപാടി എന്നാണ് ഐക്യരാഷ്ട്രസഭ ലോക ബഹിരാകാശ വാരത്തെ വിശേഷിപ്പിക്കുന്നത്. എല്ലാ വർഷവും ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമാി ആഘോഷിക്കും. ഈ വർഷത്തെ പ്രമേയം - ബഹിരാകാശവും സുസ്ഥിരതയും എന്നതാണ്. ഈ ആഴ്‌ച ബഹിരാകാശ പരിപാടിക്ക് പൊതുജന പിന്തുണ പ്രകടമാക്കുന്നതും അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതുമാണ്.

ബഹിരാകാശ പ്രവർത്തനങ്ങളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുക, ബഹിരാകാശ വ്യാപനത്തിലും വിദ്യാഭ്യാസത്തിലും അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ബഹിരാകാശ സുസ്ഥിരത മനുഷ്യർ ബഹിരാകാശത്തെ, പ്രത്യേകിച്ച് ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണ മേഖലയെ എങ്ങനെ ആശ്രയിച്ചിരിക്കുന്നു എന്നതിൽ നിന്നാണ് പ്രചേദനം ഉൾക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ വ്യാപനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കൂടുതൽ അറിവ് നേടാൻ ആളുകളെ സഹായിക്കുകയാണ് ലോക ബഹിരാകാശ വാരം.

സുസ്ഥിര സാമ്പത്തിക വികസനത്തിന് എങ്ങനെ ബഹിരാകാശം ഉപയോഗിക്കാം എന്നത് മനസ്സിലാക്കാൻ ഇതിലൂടെ സഹായിക്കുന്നു. ബഹിരാകാശ പരിപാടികൾ ആഘോഷിക്കാനും പൊതുജന പിന്തുണ പ്രകടിപ്പിക്കാനും ലക്ഷമിട്ടാണ് വാരാഘോഷം തുടങ്ങിയിരിക്കുന്നത്. ബഹിരാകാശത്ത് അന്താരാഷ്ട്ര സഹകരണം വളര്‍ത്തുക എന്നതും ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷങ്ങളിൽ ഒന്നാണ്.

മാനവീയ പുരോഗതിക്ക് സഹായകമായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെ ആഘോഷത്തിനായാണ് ലോക ബഹിരാകാശവാരം ആചരിക്കുന്നത്. ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിച്ചെന്ന് അംഗീകരിക്കുക എന്നതാണ് ലോക ബഹിരാകാശവാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

1999 ഡിസംബര്‍ 6 നാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ലോക ബഹിരാകാശവാരത്തെ വാര്‍ഷിക ആഘോഷമായി പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ ചർച്ച ചെയ്യുക , ബഹിരാകാശത്ത് അന്താരാഷ്ട്ര സഹകരണം വളർത്തുക, ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് യുവാക്കളിൽ ആവേശം വളർത്തുക എന്നിവയെല്ലാം ഈ ദിനത്തിന്റെ ലക്ഷ്യങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (2 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (2 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (3 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (4 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (4 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (4 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (4 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (5 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (5 hours ago)

Malayali Vartha Recommends