Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഷാഫി ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായി പ്രണയത്തിലായി; ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന സ്വഭാവ വൈകൃതം; രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുത്തു; ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ; കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ല; കേസന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ഷാഫി; തുറന്നടിച്ച് കൊച്ചി കമ്മീഷണർ

12 OCTOBER 2022 01:59 PM IST
മലയാളി വാര്‍ത്ത

തിരുവല്ല കൊലപാതകത്തിൽ സംഭവിച്ചതെല്ലാം വിശദീകരിച്ച് കൊച്ചി കമ്മീഷണർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം മാധ്യമങ്ങളോട് വിശദമായി എല്ലാം പറഞ്ഞിരിക്കുകയാണ്. കമ്മീഷണർ സകലമാന രഹസ്യങ്ങളും മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രതികൾ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. പ്രതികൾക്ക് ഇപ്പോഴും കുറ്റബോധം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു.

പ്രതി ഷാഫി ലൈംഗിക വൈകൃതത്തിൽ അടിമ എന്നാണ് ഇരട്ട ബലി കേസിൽ കമ്മീഷണർ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നരബലിയുടെ മുഖ്യ ആസൂത്രകനും ഷാഫി തന്നെയാണ്. സ്ത്രീകളെ വലയിൽ ആക്കിയതും ഷാഫി തന്നെയാണ്.രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ ഷാഫി മുതലെടുക്കുകയായിരുന്നു. ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു വൈകൃത സ്വഭാവവും ഷാഫിക്ക് ഉണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു.

ഷാഫി ആയുധം ഉപയോഗിക്കാനും ഇഷ്ടമുള്ള വ്യക്തിയാണ്. ഭഗവത് സിങ്ങിനെ കുടുക്കിയ കഥ എങ്ങനെയാണെന്നും കമ്മീഷണർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യലിലൊന്നും ആദ്യം ഒന്നും ഷാഫി സഹകരിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് ഷാഫി സകലതും സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു. 17 വയസ്സു മുതൽ വീട് വിട്ട് കറങ്ങുന്ന ആളാണ് ഷാഫി.

ഭഗവത് സിംഗിനും ലൈല്യ്ക്കും ക്രിമിനൽ പശ്ചാത്തലം ഇല്ല. പക്ഷേ ഇവരുടെ ചരിത്രം പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായി പ്രണയത്തിലാകുകയായിരുന്നു. ഇങ്ങനെയാണ് അയാളെ ഷാഫി കുടുക്കിയത്. ഷാഫി എന്ത് പറഞ്ഞാലും അനുസരിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ അയാളുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയായിരുന്നു . 2018 മുതൽ ഷാഫി ഭഗവല്ലിന്റെ കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്.

ഷാഫി പറയുന്നതെല്ലാം അനുസരിക്കുന്ന തരത്തിലേക്ക് ഭഗവത് സിങ്ങും കുടുംബവും എത്തുകയായിരുന്നു. എന്നാൽ വൻതോതിൽ പണം ഇടപാട് നടന്നതിന് വലിയ തെളിവൊന്നും കിട്ടിയിട്ടില്ല. നിലവിൽ മറ്റു പ്രതികൾ കേസിൽ ഇടപ്പെട്ടത് ആയിട്ടുള്ള വിവരം ഒന്നും കിട്ടിയിട്ടില്ല. ഷാഫിയും ഭഗവൽ സിങ്ങുമായി നടന്ന പണം ഇടപാടുകൾ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കമ്മീഷണർ അഭിനന്ദിക്കുകയുണ്ടായി.

ഇത് സാധാരണ കേസ് അല്ലെന്ന് ആദ്യം തന്നെ ബോധ്യമായ കാര്യമാണ്. കേസിൽ ഏറെ നിർണായകം ആയത് സിസിടിവി ദൃശ്യങ്ങൾ ആണെന്ന് കമ്മീഷണർ പറഞ്ഞു. മനുഷ്യമാംസം കറിവെച്ച് കഴിച്ചെന്ന് വിവരമുണ്ട് അതിന്റെ തെളിവുകൾ ഇപ്പോൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കേസ് തെളിയിക്കാൻ വിപുലമായ അന്വേഷണം വേണ്ടി വന്നു. റോസിലിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന കാര്യവും കമ്മീഷണർ ചൂണ്ടിക്കാണിച്ചു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസ് തെളിയിച്ചത്. വിപുലമായ അന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് എന്നും കമ്മീഷണർ പറഞ്ഞു. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (13 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (24 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (30 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (42 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (53 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends