Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍....കാമുകിക്കൊപ്പം ഷോപ്പിങ് നടത്തിയ ഭർത്താവിനെ തലി ചതച്ച് ഭാര്യ... പെൺസുഹൃത്തുമൊത്ത് മാർക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു.... കൂടെ കൂട്ടുകാരികളും യുവാവിനെ മർദിക്കാൻ കൂടി....

14 OCTOBER 2022 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാർ ഇവർക്കു ചുറ്റും കൂടിനിൽക്കുന്നതും വിഡിയോയിൽ കാണാം. യുവാവിനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച പെൺസുഹൃത്തിനെയും സംഘം അടിക്കുന്നുണ്ട്. ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീർക്കാൻ കടയുടമ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്.ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍ പെൺസുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭർത്താവിനെ മാർക്കറ്റിൽ നാട്ടുകാരുടെ മുൻപിലിട്ടു തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലാണു സംഭവം.

 

 

 

 

 

 

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺസുഹൃത്തുമൊത്ത് മാർക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നിൽ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവർ ഭർത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മർദിക്കാൻ കൂടി.

 

 

 

 

 

അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പംകണ്ടതും മർദനം തുടങ്ങിയതും. കാർത്തിക മാസത്തിലെ ‘കർവ ചൗത്’ എന്ന വിശേഷ ദിവസത്തിലായിരുന്നു സംഭവം. ഹിന്ദു ആചാരപ്രകാരം, വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്യുന്ന ദിവസമാണിത്. അന്നേ ദിവസം പെൺസുഹൃത്തുമായി ഭർത്താവ് കറങ്ങി നടന്നതാണു സ്ത്രീയെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (20 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (37 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

Malayali Vartha Recommends