Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണയം പ്രദേശത്ത് കൃഷി നശിപ്പിച്ചിരുന്ന 42 കാട്ടുപന്നികളെ വെടിവച്ചു കൊന്നു; ചൊവാഴ്ച്ച പുലർച്ചെ തുടങ്ങിയ ദൗത്യം നീണ്ടത് വൈകിട്ട് 3.30 വരെ! വേട്ടയ്ക്കിറങ്ങിയത് എട്ടംഗ സംഘം

14 OCTOBER 2022 12:03 PM IST
മലയാളി വാര്‍ത്ത

കേരളം കണ്ടത്തി വച്ച് ഏറ്റവും വലിയ വേട്ടയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണയം പ്രദേശത്ത് കൃഷി നശിപ്പിച്ചിരുന്ന 42 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. ചൊവാഴ്ച്ച പുലർച്ചെ തുടങ്ങിയ ദൗത്യം വൈകിട്ട് 3.30 വരെ നീണ്ടുനിൽക്കുകയുണ്ടായി. എം പാനൽ ലിസ്റ്റ് അംഗം എം.എം സകീർ ഹുസൈന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് പന്നികളെ ഇത്തരത്തിൽ വെടിവച്ചു കൊന്നത്.

അതേസമയം ഒരാഴ്ചയ്ക്ക് മുൻപ് കർഷകരുടെ ആവശ്യപ്രകാരം ഒന്നാം വാർഡ് കൗൺസിലർ ഫാത്തിമത്ത് ഫർസാന നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശിന് നിവേദനം നൽകിയിരുന്നു. ചെയർമാൻ നഗരസഭാ സെക്രട്ടറിയെ അറിയിക്കുകയുണ്ടായി. തുടർ നടപടിയായാണ് കൃഷി വ്യാപകമായി നശിപ്പിച്ചിരുന്ന പന്നിക്കൂട്ടങ്ങളെ വെടിവച്ച് കൊന്നത് തന്നെ.

കൂടാതെ ഡി.എഫ്.ഒയുടെ പാനാലിൽ ഉൾപ്പെട്ട തോക്ക് ലൈസൻസികളായ അബ്ബാസ് കരിങ്കറ, വാസുദേവൻ, ശ്രീനാഥ് എന്നിവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. നഗരസഭാ ചെയർമൻ എം.കെ ജയപ്രകാശ്, അംഗം ഫാത്തിമത്ത് ഫർസാന, കർഷകരായ രാമൻ, മൊയ്തു, അജു, റഷീദ്, ഹെൽത്ത് വിഭാഗം ജീവനക്കാരായ കിരൺകുമാർ, സുചിത്ര, ശാലിനി വർഗീസ്, എന്നിവർ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (5 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (35 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (57 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (59 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends