ബാഗ് മറന്നത് മുഖ്യന്റെയും ശിവന്റെയും അടവ്? പ്രണയം മൂത്ത് ഭ്രാന്തനെപ്പോലെ ആ യാത്രയിൽ സ്വപ്നയോട് ശിവശങ്കര്‍ ചെയ്തത്! കെട്ടിപ്പിടിച്ച് കിടന്നുറങ്ങും, ബെഡ് റൂമിൽ സ്വപ്ന കൂടെ വേണം, കാലിൽ സ്വർണക്കൊലുസുകൾ ശിവശങ്കറിന്റെ ലീലാവിലാസങ്ങൾ എണ്ണിപറഞ്ഞു സ്വപ്ന

സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ വലിയ ചർച്ചയാകുകയാണ്. ശിവശങ്കറിന്റെ പ്രണയ ലീലകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും, ശിവശങ്കറുമായുള്ള വിവാഹം, സ്വകാര്യ ചിത്രങ്ങളും മുതൽ, തുടര്‍ന്നുള്ള ബന്ധങ്ങളും വരെ പുസ്തകത്തിലുണ്ട്.
നേരത്തെ ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ വ്യക്തമാക്കുന്നു. തുടർന്ന് മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച ‘ഉമ്മ സ്‌മൈലി’യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
അതേസമയം ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഇതും ഒരു ചർച്ചയിലേക്ക് നയിക്കുന്നു. 2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു തങ്ങളുടേതെന്ന് സ്വപ്ന പറയുന്നു.
https://www.facebook.com/Malayalivartha

























