Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്ന വിസിയുടെ മറുപടി തള്ളി; താൻ പിൻവലിക്കാൻ നിർദേശിച്ച 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു എന്ന ഉത്തരവ് ഇന്ന് തന്നെ ഇറക്കണം; കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണ്ണർ

19 OCTOBER 2022 09:38 AM IST
മലയാളി വാര്‍ത്ത

പുതിയ തീരുമാനത്തിൽ അന്ത്യശാസനവുമായി ഗവർണ്ണർ! പാലിച്ചില്ലെങ്കിൽ പണി പാളും? കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഇതാ അന്ത്യശാസനവുമായി ഗവർണ്ണർ രംഗത്ത് വന്നിരിക്കുകയാണ്. താൻ പിൻവലിക്കാൻ നിർദേശിച്ച 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു എന്ന ഉത്തരവ് ഇന്ന് തന്നെ ഇറക്കണമെന്നാണ് ഗവർണ്ണർ നിർദേശം കൊടുത്തിരിക്കുന്നത് .

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകിയിരുന്നു . ഇതേത്തുടർന്നാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവർണർ രംഗത്തെത്തിയത് . തുടരെ തുടരെ ഗവർണ്ണറുടെ നിർദേശങ്ങൾ പാലിക്കാതെയുള്ള നീക്കമാണ് കേരള വിസി കാണിച്ച് കൊണ്ടിരിക്കുന്നത്.

 

ഗവർണ്ണറുടെ പുതിയ നിർദേശവും അത്തരത്തിൽ തള്ളി കളയുമോ പാലിക്കുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസിലർ അയോഗ്യരാക്കിയത്.ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ കൂടെയാണ് ഗവർണർ പിൻവലിച്ചത്.

കഴിഞ്ഞ ദിവസം ഗവർണ്ണറുടെ ഈ തീരുമാനത്തിനെതിരെ കേരളം വിസി ഗവർണ്ണർക്ക് കത്തയച്ചിരുന്നു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് കൊണ്ടുള്ള ഗവർണറുടെ തീരുമാനം തള്ളുകയായിരുന്നു കേരള വി സി. 15 അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നിലപാടിനെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു. സെനക്ട് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് വിസി ചൂണ്ടി കാണിച്ചു. ഈ തീരുമാനം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയക്കുകയും ചെയ്തു.

ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ഗവർണർക്കും ബാധകമാണെന്ന് വിസി പറഞ്ഞു. വിസിയുടെയോ അവരുടെ വാദം കേൾക്കാതെയോ ആണ് ഇത്തരത്തിൽ ഒരു തീരുമാനം ഗവർണർ എടുത്തത്. തീർച്ചയായിട്ടും ഇത് ചട്ട വിരുദ്ധമായ കാര്യമാണ്. ഗവർണർ പിരിച്ചുവിട്ടവരിൽ പലരും ക്ലാസുകളിൽ പഠിപ്പിച്ചു കൊണ്ട് നിന്നവർ കൂടിയാണ്. ഈ സാഹചര്യത്തിൽ അവരെ പിരിച്ചുവിടാൻ ആകില്ല എന്നാണ് വി സി ചൂണ്ടിക്കാണിച്ചത്.

ഗവർണർക്ക് അയച്ച കത്തിൽ ഈ തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വിസിയുടെ കത്ത് വന്നോതോടെയാണ് അതിന് മറുപടിയെന്നോണം 15സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണം എന്നഅന്ത്യശാസനം കേരള വിസിയ്ക്ക് ഗവർണർ കൊടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഖമനേയിയെ ചുരുട്ടിക്കൂട്ടും!! നിർണായക ചർച്ച മസ്‌ക്കറ്റിൽ ഇറാനിയൻ ഡ്രോണിനെ തകർത്തെറിഞ്ഞ് യു.എസ് !!  (5 minutes ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (10 minutes ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (20 minutes ago)

പ്രവാസികളേ..നിങ്ങളറിഞ്ഞോ ? പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹേൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം പ്രവാസികൾക്ക് സന്തോഷവാർത്ത  (28 minutes ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി; അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്  (30 minutes ago)

ഇംഗ്‌ളണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (55 minutes ago)

സ്ത്രീയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (1 hour ago)

ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍  (1 hour ago)

പുതിയ രണ്ട് മോഡലുകൾ വിപണിയിലിറക്കി ഹോണ്ട മോട്ടോർസൈക്കിൾസ്  (2 hours ago)

പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം  (2 hours ago)

2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം  (2 hours ago)

എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...  (2 hours ago)

എലിക്ക് വിഷംവീണ വെള്ളം അബദ്ധത്തില്‍ കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഹാരിപോർട്ടറോ അതോ സ്ട്രേയ്ജർ തിങ്സോ ?! അമ്പമ്പോ അതുക്കും മേലെ!!ഈ കാഴ്ച കാണേണ്ടത് തന്നെ  (3 hours ago)

റെജിൻ എസ്. ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends