Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും; ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും; അതാണ് ജയലളിതയുടെ കേസിൽ നടന്നത് ; ഡോ സുൽഫി നൂഹു

19 OCTOBER 2022 05:06 PM IST
മലയാളി വാര്‍ത്ത

ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും. ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും. അതാണ് താഴെ കാണുന്നത്. ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; .

വി ഐ പി ഫോബിയ

ചികിത്സിക്കുമ്പോൾ "വി ഐ പി ഹാലോ" കണ്ട് മയങ്ങി നിന്നാൽ ആ ഹാലോ സ്വാഭാവികമായ "വിഐപിയി ഫോബിയ"യിലേക്കും പിന്നീട് വലിയ തലവേദനയ്ക്കും ചിലപ്പോൾ കൊലക്കയറിലേക്കും നീങ്ങും. ചിലപ്പോളത് വി ഐ പി യുടെ മരണത്തിന് ശേഷമായിരിക്കും. അതാണ് താഴെ കാണുന്നത്. ജയലളിതയുടെ ചികിത്സയിൽ മാറ്റം വരുത്താൻ ചില ഡോക്ടർമാരും കൂട്ടു നിന്നത്രേ.

വാർത്ത സത്യമാണോയെന്ന് നിശ്ചയമില്ല. എന്നാലും വിഐപി ഫോബിയ അല്പമെങ്കിലും മനസ്സിലുള്ള ഡോക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണം. വിഐപി സമ്മർദ്ദ തന്ത്രങ്ങളിൽ രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ പോകുകയുമരുത്. കൊലക്കയർ കഴുത്തിൽ ചുറ്റുകയുമരുത്  വി ഐ പി ഹാലോ മൂലം വി ഐ പി ഫോബിയ വരരുത്.

ഒരിക്കലും! വിഐപി ആണെങ്കിലും അല്ലെങ്കിലും ചികിത്സാ നിർദ്ദേശങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ കിറു കൃത്യമായി. വിഐപി ആയ രോഗിയോ, രോഗിയുടെ അടുത്ത ബന്ധുവൊ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ അതും രേഖപ്പെടുത്തുക. എല്ലാ രോഗികളിലും ചെയ്യാറുള്ള ആ കാര്യം വിഐപി രോഗിയുടെ കാര്യത്തിൽ ഒരിക്കലും ഒരിക്കലും വിട്ടു പോകരുത്.  അല്ലെങ്കിൽ കൊലക്കയർ പാമ്പുപോലെ കഴുത്തിലേക്ക് പാഞ്ഞെത്തും.

ഉറപ്പാണ് . വിഐപി ആകുമ്പോൾ അതിനുള്ള സാധ്യത കൂടുതൽ. എല്ലാം രോഗികളോടൂം പറയുന്ന അതേ ഫോംനസും വ്യക്തതയും നിലനിർത്തിക്കൊണ്ട് ശക്തമായി വ്യക്തമായി പറയുകയും എഴുതുകയും വേണം "വിഐപി ഹാലോ" അവരുടെ കയ്യിൽ ഇരിക്കട്ടെ. ചികിത്സയ്ക്ക് വരുമ്പോൾ അവർ രോഗി.

അങ്ങനെ തന്നെ കാണണം അങ്ങനെ മാത്രം കാണണം. അതിനി പ്രധാനമന്ത്രിയായാലും പഞ്ചായത്ത് മെമ്പർ ആയാലും. ഇല്ലെങ്കിൽ ആ കൊലക്കയർ പാമ്പിനെ പോലെ ഇഴഞ്ഞു വരും. അപ്പൊ ഹാലോ വേണ്ട, ഫോബിയയും!നമുക്ക് "ഹലോ" മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (5 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (10 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (16 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (23 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (29 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (35 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (41 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (59 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends