Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പദ്മത്തിന്റെയും റോസ്‌ലിയുടെയും മാംസം ഷാഫി രണ്ട് തവണ കൊച്ചിയിലേക്ക് എത്തിച്ചതായി വിവരം; അമാനുഷിക ശക്തി കിട്ടാൻ മനുഷ്യ മാംസം കഴിക്കുന്ന ചിലരെ അറിയാമെന്ന് ഷാഫി വെളിപ്പെടുത്തി: ഷാഫിയുടെ ഹോട്ടലിൽ പോലീസ്...

20 OCTOBER 2022 10:47 AM IST
മലയാളി വാര്‍ത്ത

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പദ്മത്തിന്റെയും റോസ്‌ലിയുടെയും മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നതായി സൂചന. ജൂൺ ആദ്യവാരവും സെപ്തംബർ അവസാനവാരവുമാണ് അരുംകൊലകൾ നടന്നത്. രണ്ട് തവണയും ഷാഫി മാംസം കൊണ്ടുപോയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് വ്യക്തമല്ല.

അമാനുഷിക ശക്തി കിട്ടാനായി മനുഷ്യ മാംസം കഴിക്കുന്ന ചിലരെ തനിക്കറിയാമെന്നും, അവർക്ക് മാംസം വിൽക്കാമെന്നും ഷാഫി പറഞ്ഞതായി കൂട്ടുപ്രതികളായ ഭഗവൽ സിംഗും ലൈലയും നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷാഫിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇപ്പോഴും പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുമായാണ്.

അതേ സമയം ലോട്ടറി വിറ്റ് ഉപജീവനം നടത്തി കഴിഞ്ഞവരെയാണ് ഭഗവൽസിംഗും ഭാര്യയും വ്യാജസിന്ധനും ചേർന്ന് അരുംകൊല ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് സമീപവാസികൾ. പണത്തിനോട് ആർത്തിയില്ലാത്ത പാവം വൈദ്യരായിരുന്നു ഭഗവൽ സിംഗ്. പിന്നീട് എങ്ങനെയാണ് വൈദ്യരുടെ മനസുമാറിയതെന്നറിയില്ല.... തെളിവെടുപ്പിന് ഇലന്തൂരിലെ വീട്ടിൽ പ്രതികളെ എത്തിച്ചപ്പോഴായിരുന്നു 14 വർഷം മുൻപ് ഭഗവൽ സിംഗ് ചികിത്സിച്ച ഇലന്തൂർ സ്വദേശി​യായ ശാന്ത മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.

 

അന്ന് ശാന്തയ്ക്ക് മൈക്കാട് പണി​യായി​രുന്നു. വീടിനുമുകളിൽ നിന്ന് താഴെവീണ് ശരീരമാസകലം ചതവുപറ്റി. തുടർന്നാണ് ചികിത്സയ്ക്കായി ഭഗവൽ സിംഗിന്റെ അടുത്ത് എത്തുന്നത്. 14 ദിവസം ഭഗവൽസിംഗ് തിരുമ്മു ചികിത്സ നടത്തി. ഒരിക്കൽപ്പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. വൈദ്യരില്ലാത്ത സമയത്ത് ഭാര്യയും ചികിത്സ നടത്തിയിട്ടുണ്ട്. ചികിത്സയ്ക്കുശേഷം ഭഗവൽസിംഗ് പണം ചോദിച്ചുവാങ്ങാറില്ല. കൈയി​ലുളളത് കൊടുത്താൽ മതി. അതുകൊണ്ടുതന്നെ പാവങ്ങളായിട്ടുള്ളവർ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നതായി ശാന്ത പറഞ്ഞു. ഭഗവൽ സിംഗിന്റെ ചികിത്സയ്ക്കുശേഷമാണ് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞത്. വീഴ്ചയെ തുടർന്ന് മൈക്കാട് പണി നിറുത്തിയ ശാന്ത ഇപ്പോൾ ലോട്ടറിക്കച്ചവടമാണ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends