പ്രതികളെ പേടിച്ചാണ് താന്‍ കൂറുമാറിയതെന്ന് കേസിലെ 19 ാം സാക്ഷി... മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി

പ്രതികളെ പേടിച്ചാണ് താന്‍ കൂറുമാറിയതെന്ന് കേസിലെ 19 ാം സാക്ഷി... മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി
പ്രതികളെ പേടിച്ചാണ് താന്‍ കൂറുമാറിയതെന്ന് മണ്ണാര്‍ക്കാട് എസിഎസ്ടി വിചാരണ കോടതിയില്‍ കക്കി പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷമചോദിക്കുന്നതായും കക്കി കോടതിയെ അറിയിച്ചു. അജമലയില്‍നിന്നും മധുവിനെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടുവെന്നും ഇക്കാര്യം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമായിരുന്നു കക്കി പോലീസിന് നല്‍കിയ മൊഴി.
കേസില്‍ കൂറുമാറിയ 18, 19 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കക്കിയെ വിസ്തരിക്കാനിടയായത്.
"
https://www.facebook.com/Malayalivartha