Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'പേരിനൊപ്പം ആത്മാർത്ഥമായി സഖാവ് എന്ന പദം ചേർത്തെഴുതാൻ, ഹൃദയത്തിനുള്ളിൽ നിന്നും സഖാവേ എന്നു നീട്ടിവിളിക്കാൻ തോന്നുന്ന ഒരേ ഒരു മനുഷ്യൻ- സഖാവ് വി. എസ്.അച്യുതാനന്ദൻ!! രാഷ്ട്രീയവൈരുദ്ധ്യങ്ങൾക്കപ്പുറത്തെ ആ വേലിക്കെട്ടിൽ നിന്നുക്കൊണ്ട് എന്നും ഏറെ സ്നേഹത്തോടെയും, ആദരവോടെയും മാത്രം ഹൃദയത്തിൽ ചേർത്ത ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്...' വി. എസ്.അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് അഞ്ജു പാർവതി പ്രഭീഷ്

20 OCTOBER 2022 01:18 PM IST
മലയാളി വാര്‍ത്ത

വി.എസ്. എന്ന വി.എസ്. അച്യുതാനന്ദന്‍ ഇന്ന് നൂറാം വയസിലേക്ക് കടക്കുകയാണ്. ഇപ്പോഴും വി.എസ്. ഒരു വികാരമാണ്. അദ്ദേഹമിപ്പോള്‍ വിശ്രമത്തിലാണ്. പക്ഷേ, ഒരു നൂറ്റാണ്ട് തികയ്ക്കുന്ന ആ ആവേശത്തിന് ജനഹൃദയങ്ങളില്‍ വിശ്രമമില്ല. നിരവധിപേരാണ് പ്രിയ സഖാവിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. പേരിനൊപ്പം ആത്മാർത്ഥമായി സഖാവ് എന്ന പദം ചേർത്തെഴുതാൻ, ഹൃദയത്തിനുള്ളിൽ നിന്നും സഖാവേ എന്നു നീട്ടിവിളിക്കാൻ തോന്നുന്ന ഒരേ ഒരു മനുഷ്യൻ- സഖാവ് വി. എസ്.അച്യുതാനന്ദൻ എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പേരിനൊപ്പം ആത്മാർത്ഥമായി സഖാവ് എന്ന പദം ചേർത്തെഴുതാൻ, ഹൃദയത്തിനുള്ളിൽ നിന്നും സഖാവേ എന്നു നീട്ടിവിളിക്കാൻ തോന്നുന്ന ഒരേ ഒരു മനുഷ്യൻ- സഖാവ് വി. എസ്.അച്യുതാനന്ദൻ!! രാഷ്ട്രീയവൈരുദ്ധ്യങ്ങൾക്കപ്പുറത്തെ ആ വേലിക്കെട്ടിൽ നിന്നുക്കൊണ്ട് എന്നും ഏറെ സ്നേഹത്തോടെയും, ആദരവോടെയും മാത്രം ഹൃദയത്തിൽ ചേർത്ത ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്. !

പ്രതിപക്ഷ നേതാവായിക്കൊള്ളട്ടെ മുഖ്യമന്ത്രിയായിക്കൊള്ളട്ടെ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് പലപ്പോഴും പാർട്ടി വരച്ച ലക്ഷ്മണരേഖയ്ക്കപ്പുറം നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മയങ്ങിയവർ പറയാൻ മടിച്ച സത്യങ്ങൾ ധീരമായി പറഞ്ഞിരുന്നു. ചിലപ്പോഴെങ്കിലും ശക്തമായി നിലപാട് എടുത്തിരുന്നു. കേരളരാഷ്ട്രീയത്തിലെ , കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തെ പകരം വെയ്ക്കാനില്ലാത്ത ക്രൗഡ് പുള്ളർ ആണദ്ദേഹം ഈ നിമിഷം വരെയും!

കാലമെത്ര കഴിഞ്ഞാലും നിലപാടുകളിലെ ചില ശരികൾ കൊണ്ട് വി എസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ മനസില്‍ തന്നെയുണ്ടാവും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നല്ലൊരു നാമമായി വി.എസ് എന്ന ചുരുക്കെഴുത്ത് നിലനില്ക്കും. ചി ലര്‍ക്കുവേണ്ടി മാത്രം കാലം കാത്തുവെക്കുന്ന നീതിയാണത്.

Everyone may be called "comrade," but some comrades have the power of life and death over other comrades തിളച്ചവെയിലിന്റെ സായന്തനത്തിലും പോരാട്ടവീര്യം കെടാത്ത കനലായി സൂക്ഷിക്കുന്ന പ്രിയ നേതാവിന് ജന്മദിനാശംസകൾ!
#VSAchuthanandan

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends