Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

ദേശീയ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും നയചാതുരിയും മുന്നണി രാഷ്ട്രീയത്തിന്റെ വഴക്കങ്ങളും കയ്യടക്കവും ഖാർഗേക്ക് ഏറെ വശമുള്ളതാണ്; ഏതൊരു സാധാരണ പ്രവർത്തകനും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷനാകുവാൻ കഴിയും എന്ന് തെളിയിക്കപെട്ട മറ്റൊരു അവസരം കൂടി ഉണ്ടായിരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടം

20 OCTOBER 2022 04:27 PM IST
മലയാളി വാര്‍ത്ത

ഏതൊരു സാധാരണ പ്രവർത്തകനും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷനാകുവാൻ കഴിയും എന്ന് തെളിയിക്കപെട്ട മറ്റൊരു അവസരം കൂടി ഉണ്ടായിരിക്കുകയാണെന്ന് ഖാർഗെയുടെ വിജയത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ -പൂർണ്ണ രൂപം ഇങ്ങനെ;

ഏതൊരു സാധാരണ പ്രവർത്തകനും പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷനാകുവാൻ കഴിയും എന്ന് തെളിയിക്കപെട്ട മറ്റൊരു അവസരം കൂടി.
മല്ലികാർജുന ഖാർഗേയെ കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുന്നു. അനുഭവ സമ്പത്തിന്റെ തലപ്പൊക്കം കൊണ്ടാണ് ഗാർഗേ അദ്ധ്യക്ഷ പദമേറ്റെടുക്കുന്നത്. കന്നട മണ്ണിൽ ബൂത്ത് തലം മുതൽ പി.സി.സി അദ്ധ്യക്ഷ പദം വരെ നടന്നു കയറിയ ഖാർഗേ പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടനയിച്ചാണ് രാഷ്ട്രീയ ജീവിതത്തിൽ മുന്നേറുന്നത്.

താനേറ്റെടുത്ത ഓരോ പദവിയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് ചുവടുകളോരോന്നും ചവിട്ടിയത്. കർണാടക സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായപ്പോൾ നടത്തിയ പ്രവർത്തനങ്ങളിപ്പോഴും ജന മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് പാർട്ടിയെ അധികാരത്തിലേക്ക് നയിച്ചപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ കഴിയാതിരുന്നിട്ടും പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത നിസ്വാർത്ഥ സേവനത്തിന്റേയും ആത്മാർത്ഥതയുടേയും പേരാണ് ഖാർഗെ, ആ നാമം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തേര് തെളിക്കുമ്പോൾ പുതിയ പ്രതീക്ഷയും മാറ്റവുമാണ് നൽകുന്നത്.

സംഘ പരിവാർ ഉയർത്തുന്ന വർഗീയതയെയും വിഭജനത്തേയും നേരിടാൻ ആശയ ദൃഢതയും വ്യക്തതയുമുള്ള ഗാർഗേക്ക് കഴിയുമെന്നതിൽ സംശയമേതുമില്ല. ദേശീയ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും നയചാതുരിയും മുന്നണി രാഷ്ട്രീയത്തിന്റെ വഴക്കങ്ങളും കയ്യടക്കവും ഖാർഗേക്ക് ഏറെ വശമുള്ളതാണ്. ഒരു മനസ്സോടെ ഭരണകൂട ഹിംസയെയും വിഭജനത്തെയും എതിർക്കേണ്ട കാലത്ത് വിവിധ ആശയധാരകളായി നിൽക്കേണ്ടവരെ ചേർത്ത് നിർത്താൻ അദ്ദേഹത്തിന് കഴിയുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (16 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (5 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (6 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (8 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (8 hours ago)

Malayali Vartha Recommends