Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്... പഴയ ബോര്‍ഡുകള്‍ക്ക് പകരം 'സഹയോഗ് ' എന്ന പുതിയ ബോര്‍ഡുകള്‍

29 OCTOBER 2022 10:28 AM IST
മലയാളി വാര്‍ത്ത

റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്... പഴയ ബോര്‍ഡുകള്‍ക്ക് പകരം 'സഹയോഗ് ' എന്ന പുതിയ ബോര്‍ഡുകള്‍ .

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റിയിരിക്കുകയാണ്. സ്റ്റേഷനുകളിലെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പേരുമാറ്റം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് ഇപ്പോള്‍ എഴുതിയിട്ടുള്ളത്. ഇത് ഇന്‍ഫര്‍മേഷന്‍ സെന്ററാണെന്ന് യാത്രക്കാരില്‍ പലര്‍ക്കും മനസ്സിലാകുന്നില്ല. മുമ്പ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൂചനാ കേന്ദ്രം, വിവരങ്ങള്‍ നല്‍കുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിട്ടുണ്ടായിരുന്നു.

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കി മാറ്റാനായി റെയില്‍വേ ബോര്‍ഡ് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. പാലക്കാട് ഡിവിഷനില്‍ ഒക്ടോബര്‍ 27-നകം പേരുമാറ്റാന്‍ നിര്‍ദേശം വന്നതിനാല്‍ എല്ലായിടത്തും മാറ്റിക്കഴിഞ്ഞിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends