Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഭാരത് ലൈവ്' ഓൺലൈൻ ചാനലിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു; റെയിൽവേ സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു; വേദനയോടെ ഓൺലൈൻ മാധ്യമ ലോകം

29 OCTOBER 2022 10:20 AM IST
മലയാളി വാര്‍ത്ത

വേദനയോടെയാണ് ഓൺലൈൻ മാധ്യമ ലോകം ഇപ്പോൾ ഒരു വിവരമറിഞ്ഞിരിക്കുന്നത് . ഭാരത് ലൈവ് എന്ന ഓൺലൈൻ ചാനലിന്റെ മാനേജിങ് ഡയറക്ടർ ജസ്റ്റിൻ സോളമൻ അന്തരിച്ചു. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിയായിരുന്നു ജസ്റ്റിൻ സോളമൻ . അദ്ദേഹത്തിന്റെ അന്ത്യം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു.

 

 ജീവിത പങ്കാളിയും രണ്ടു മക്കളും അതീവ ദുഃഖത്തിലാണ് ഇപ്പോൾ ഉള്ളത്. ഇന്ന് രാവിലെയോടെ റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കേരള ശബ്ദം, ഇന്ത്യാ വിഷൻ, സൂര്യ ടിവി, നാനാ സിനിമ വീക്കിലി, എന്നീ മാദ്ധ്യമങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ചലച്ചിത്ര മേഖലയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ഏഴ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് ആയിരിക്കും നടക്കുക .തീർച്ചയായും ഇതൊരു വേദനാജനകമായ വിവരo തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (7 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (23 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends