Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കം വരുത്തില്ല; നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്; ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യ സ്വാധീനം ഇല്ല; കേസ് അട്ടിമറിക്കാൻ സംസ്ഥാനം അധികാരം ദുരുപയോഗം ചെയ്തു; സ്വർണ്ണ കടത്ത് കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് ഇഡി

29 OCTOBER 2022 11:17 AM IST
മലയാളി വാര്‍ത്ത

സ്വർണ്ണ കടത്ത് കേസിൽ ഇഡിയുടെ മറുപടി സത്യവാങ്മൂലത്തിലെ ചില നിർണായക വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മാത്രം മതിയാകും എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നത്. വിചാരണ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കം വരുത്തില്ലെന്നും ഇ ഡി ചൂണ്ടിക്കാണിക്കുകയുണ്ടായി.

നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നും ഡയറക്ടറേറ്റ് സത്യവാങ്മൂലത്തിൽ തുറന്നടിച്ചിരിക്കുകയാണ്. വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യ സ്വാധീനം ഇല്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നു.

കേസ് അട്ടിമറിക്കാൻ സംസ്ഥാനം അധികാരം ദുരുപയോഗം ചെയ്തെന്നും ഡയറക്ടറേറ്റ് ആരോപിച്ചിരിക്കുകയാണ്. സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസ് ആണ് ഇതൊന്നും അതു ഉടനെ തന്നെ കണക്കിൽ എടുക്കണമെന്നും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം എതിർ സത്യവാങ് മൂലത്തിലും നിർണ്ണായകമായ കാര്യങ്ങൾ ഇ ഡി ചൂണ്ടിക്കാണിച്ചിരുന്നു . സ്വപ്നയെ നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന വിശദീകരണമാണ് സത്യവാങ് മൂലത്തിൽ ഈ ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.

സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരിക്കുകയാണ് കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് എൻഫോർമൽ ഡയറക്ടറേറ്റ്. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന് ഹർജിനാണ് എതിർ സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends