Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോക്‌സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത യുവാവ് ജാമ്യത്തിലിരിക്കെ വീണ്ടും അറസ്റ്റില്‍...

29 OCTOBER 2022 11:18 AM IST
മലയാളി വാര്‍ത്ത

പോക്‌സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത യുവാവ് ജാമ്യത്തിലിരിക്കെ വീണ്ടും അറസ്റ്റിലായി .ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാനായി ശ്രമിച്ച കേസിലാണ് തളിപ്പറമ്പ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി എസ്.എസ്. ജിതേഷാണ് പോലീസ് പിടിയിലായത്.


സമൂഹമാധ്യമം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതേ പെണ്‍കുട്ടിയെ ഈ മാസം 26-ന് ധര്‍മ്മശാലയില്‍ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പുതിയ കോസ്. പോക്‌സോ പ്രകാരമാണ് പുതിയ കേസും. നേരത്തെ, കര്‍ശന വ്യവസ്ഥകളോടെയായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. പെണ്‍കുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടതാണെന്നും പെണ്‍കുട്ടി നിരന്തരമായി വിളിച്ചതിനെത്തുടര്‍ന്നാണ് താന്‍ വന്നതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡിലാക്കി.

"  




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends