Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടുമ്പുറത്തെ സ്ത്രീകൾക്കറിയുന്ന വിഷക്കൂട്ട് ഷാരോണിനായി ഉണ്ടാക്കി! പിന്നിൽ പൂജാരി! പട്ടാളക്കാരനെ രക്ഷിക്കാൻ ഷാരോണിനെ കൊലപ്പെടുത്തി! ഷാരോണിനു പൊട്ടാസ്യം സൈനയിഡ് ആണ് കൊടുത്തതെങ്കിൽ 10 ദിവസം ജീവിച്ചിരിക്കില്ല; ഞെട്ടിക്കുന്ന കാര്യങ്ങൾ!

29 OCTOBER 2022 02:19 PM IST
മലയാളി വാര്‍ത്ത

 

കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി യുവാവ് മരിച്ച സംഭവം അന്ധവിശ്വാസത്തെ തുടർന്നാണ് എന്നാണ് റിപ്പോർട്ട്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ജെ.പി ഷാരോൺരാജിനെയാണ് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ച ശേഷം അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ടോടെ ഷാരോൺ രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

നേരത്തെ ഒരു സൈനികനുമായി പെൺകുട്ടിയുടെ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് ഷാരോണിനോട് പെൺകുട്ടി പറഞ്ഞത്. മാത്രമല്ല ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്.

ജാതകദോഷം ആണ് ഇതിനു പിന്നിലെങ്കിൽ അത് പറഞ്ഞ പൂജാരിയെ ചോദ്യം ചെയ്യാനും, ഏത് പൂജാരിയോ മന്ത്രവാദിയോ ആണ് ഇത്തരത്തിൽ കുടുംബത്തിന് പറഞ്ഞു നല്കിയതെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ആണ് കുടുംബം പറയുന്നത്. ഒരു വിദഗ്ദ്ധ ടീം ഇത് അന്വേഷിക്കണം. ഇത്തരത്തിൽ സമാന കേസുകൾ മുൻപ് റിപ്പോർട്ട് ചെയിതിട്ടുണ്ട്.

സാധാരണ നാട്ടിൻ പുറത്തുള്ള പല സ്ത്രീകൾക്കും ഇത്തരത്തിൽ ഒരാളെ കൊല്ലാൻ പറ്റുന്ന വിഷം പ്രകൃതിയിൽ തന്നെ ഉണ്ട് എന്നറിയാം. അത്തരത്തിലുള്ള സാധനങ്ങൾ ചേർക്കാൻ അവർക്കറിയാം. പത്തനംതിട്ടയിൽ ഉണ്ടായ സംഭവം ഇത്തരത്തിലാണ്.

തിരുവനന്തപുരം, പാറശ്ശാല ഉള്ള ആളുകൾക്ക് പ്രത്യേകിച്ച് കന്യാകുമാരി, നെയ്യാറ്റിക്കര , തമിഴ്നാട് ഇടങ്ങളുലും ഇത് പോലെ വിഷാംശം കലർന്ന പ്രകൃതിയിലെ ചില സാധനങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. അതെല്ലാം ജ്യൂസിൽ ഭക്ഷണത്തിൽ കലർത്തി നൽകിയാൽ കുടിയ്ക്കുന്ന ആൾ മരിച്ചുപോകും.

എന്നാൽ ഈ രീതിയാണോ സംഭവിച്ചത്. അതോ ആസിഡ് ഉകൊടുത്തോ? കൊടുക്കുകയാണെങ്കിൽ പൊട്ടാസ്യം സൈനയിഡ് ആണ് കൊടുക്കുക. എന്നാൽ അത് കൊടുത്താൽ 10 ദിവസം ജീവിച്ചിരിക്കില്ല. പക്ഷേ മറ്റെന്തോ ആണ് നൽകിയിരിക്കുന്നത്. തീർച്ചയായും കഷായത്തിലാണ് അല്ലെങ്കിൽ ജ്യൂസിലാണ് കലർത്തി നൽകിയത്.

അതേസമയം, കഷായത്തിന്റെ പേര് ചോദിച്ചപ്പോള്‍ പറയാന്‍ തയ്യാറായില്ല. ഫ്രൂട്ടിയിലായിരിക്കാം പ്രശ്‌നമെന്നാണ് പറഞ്ഞത്. അമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ വന്ന ഓട്ടോക്കാരനും പ്രശ്‌നം അനുഭവപ്പെട്ടിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (16 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (28 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (39 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (48 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends