തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് കുട്ടികൾക്ക് ദാരുണാന്ത്യം: മരിച്ചത് മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ

കുളത്തിൽ വീണ് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് കുളത്തിൽ വീണ് കുട്ടികൾ മുങ്ങി മരിച്ചത്. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻ സയാൻ (3) റിയ (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ വീണ് മരിച്ചത്.
https://www.facebook.com/Malayalivartha


























