ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ചികിത്സയ്‌ക്കെത്തിയ രോഗി മർദ്ദിച്ചതായി പരാതി; മണക്കാട് സ്വദേശി കസ്റ്റഡിയിൽ

വനിതാ ഡോക്ടറെ രോഗി തള്ളിയതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വനിതാ ഡോക്ടറെ രോഗി തല്ലിയത്. ചികിത്സ തേടിയെത്തിയ രോഗിയാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്.
പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. മണക്കാട് സ്വദേശി വസീർ (25) ആണ് പോലീസ് കസ്റ്റഡിയിൽ ആയത്. ഡോക്റ്ററുടെ കൈക്ക് അടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























