Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രതിരോധം തീര്‍ക്കാനായി സി.പി.എം. കേന്ദ്ര നേതൃത്വം രംഗത്ത്... മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിക്കും, പ്രതിസന്ധി ജാഗ്രതയോടെ നേരിടാന്‍ പാര്‍ട്ടി ശ്രമം....

30 OCTOBER 2022 06:27 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ പ്രതിരോധം തീര്‍ക്കാന്‍ സി.പി.എം. കേന്ദ്ര നേതൃത്വം രംഗത്ത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ ദേശീയതലത്തില്‍ പ്രചാരണം നടത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു വരുന്നതായാണ് സൂചനകള്‍.

ഭരണത്തെ പോലും ബാധിക്കുന്ന തലത്തിലേക്കാണ് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് നീങ്ങുന്നത്. സമീപകാല ചരിത്രത്തിലൊന്നും പാര്‍ട്ടിക്ക് സമാനമായ തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ജാഗ്രതയോടെ നേരിടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.




സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും പാര്‍ട്ടി തലത്തില്‍ ധാരണ ആയതായാണ് റിപ്പോര്‍ട്ടുകള്‍.


കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ട ആണെന്നാണ് ശനിയാഴ്ച ആരംഭിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പൊതുവായവിലയിരുത്തല്‍. കേരളത്തില്‍ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് പാര്‍ട്ടി വിലയിരുത്തുകയാണ്.



ഫെഡറല്‍ തത്വങ്ങള്‍ക്കെതിരായ ഇത്തരം നടപടികള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഗവര്‍ണറുടെ നടപടിയില്‍ നിയമപരമായ ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യാനും പാര്‍ട്ടിയില്‍ തീരുമാനമായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends