Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

ഇത് ജ്യൂസ് ചലഞ്ച് അല്ല!സംഭവിച്ചത് ഇതാണ്!ഞെട്ടിത്തരിച്ച് പോലീസ്! 'പെണ്‍കുട്ടി ജ്യൂസ് ചലഞ്ച് നടത്തി, സ്ഥിരമായി നല്‍കി'; കഷായം കുടിപ്പിച്ച ശേഷം ജ്യൂസ്; 15 മിനിറ്റിൽ നടന്നഞെട്ടിപ്പിക്കുന്ന വിവരം; ഇത് ദൈവത്തിന്റെ കൈയ്യൊപ്പ്!

30 OCTOBER 2022 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ ദുരൂഹത ഒഴിയുന്നില്ല. പാറശാല സ്വദേശി ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് എത്തിയിരുന്നു. നിരവധി ചിത്രങ്ങൾ ചാറ്റുകൾ, വീഡിയോ, അതെ ഒരു വീഡിയോ അത് മാത്രമാണ് ഇപ്പോൾ വലിയൊരു ദുരൂഹത കൊണ്ട് വന്നത്. വീട്ടിൽ പോയപ്പോൾ നൽകിയ ജ്യൂസ് തന്നെയാണ് മുമ്പും പെൺകുട്ടി നൽകിയത്. എന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു അത്.

 

എന്നാൽ ആ വീഡിയോയിൽ തീർന്നില്ല. ഓരോ ചിത്രങ്ങളിലും പെൺകുട്ടി ജ്യൂസുമായി നിൽക്കുന്നത് കാണാം. ഈ ചിത്രത്തിൽ നിന്നും വ്യക്തമാണ് മനഃപൂർവം ആയിരുന്നെന്ന്. മാത്രമല്ല ഷാരോൺ അവസാന നിമിഷത്തിൽ പോലും പെൺകുട്ടിയ്ക്കെതിരെ പരാതി നൽകിയില്ല. ഒരുപക്ഷേ അവസാനം നിമിഷമാകാം ഷാരോൺ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയിട്ടുണ്ടാകുക,

വീണ്ടും അടുപ്പം കാണിച്ചതിന് പിന്നാലെയാണ് ജ്യൂസ് നൽകിയത്. അതിനു പിന്നിൽ കൊലപാതക ആസൂത്രണം തന്നെയാണ്. എൻഗേജ്മെന്റിനു ശേഷമാണു ജാതക ദോഷം പറയുന്നത്. ഇന്നത്തെ കാലത്തെ ആർക്കും അത് ഒരു വിശ്വാസമല്ല, മറിച്ച് അന്ധവിശ്വാസമാണ്. ഈ സാഹചര്യത്തിൽ അടുപ്പം കാണിച്ച് താലികെട്ടിച്ച് ഭർത്താവെന്ന നിലയിൽ തീർക്കാൻ തന്നെയായിരുന്നു പ്ലാൻ. ഈ ചിത്രം നോക്കു...

താലി കഴുത്തിൽ ഉണ്ട്. ആ സമയത്ത് കയ്യിലും ജ്യൂസ് ഉണ്ട്. അതിനർത്ഥം മുൻബ് തന്നെ കുടുംബം അടക്കം പ്ലാൻ ചെയ്തതാണ് രണ്ടാമത്തെ തവണയും റിലേഷൻ എന്ന് വ്യക്തമാണ്. കാരണം ജ്യൂസ് നൽകുന്നത് സംശയം തോന്നാതിരിക്കാനാണ്. 14 നു ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയപ്പോൾ പെൺകുട്ടയുടെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. ഷാരോൺ എത്തുമ്പോൾ ഷാരോണിനെ നോക്കി അവർ പുറത്തേക്കിറങ്ങി.

ആ സമയത്ത് ഇങ്ങനെ ചിന്തിക്കാം. പെണ്‍കുട്ടിയും ഷാരോണും വര്‍ഷങ്ങളേറെയായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. കുടുംബം എതിർക്കുന്ന സാഹചര്യത്തിൽ ഷാരോൺ വീട്ടിലേക്ക് കയറുമ്പോൾ ഒരു സംഘർഷമല്ലേ ഉണ്ടാകുക. അപ്പോൾ ഇത് നേരത്തെ കുടുംബം അടക്കം പ്ലാൻ ചെയ്തതാണ്.

ഇപ്പോള്‍ ഷാരോണിന്റെ കുടുംബം ഉയര്‍ത്തുന്ന ആരോപണം കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കുകയുള്ളൂ. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് ജ്യൂസ് ചലഞ്ച് നടത്തിയത്. ഇതിന്റെ വീഡിയോയും ഷാരോണിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 minute ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (7 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (11 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (13 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (36 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends