Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

35 വർഷക്കാലത്തെ പ്രവാസ ജീവിതം കൊണ്ട് സംബന്ധിച്ച 2.40 കോടി രൂപ ബന്ധു തട്ടിയെടുത്തു; വീട് വെക്കാൻ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിസിച്ചാണ് കൊടുംചതി; 5 വര്‍ഷക്കാലം പ്രവാസിയായിരുന്ന യുവാവിന്റെ ആയുഷ്‌ക്കാല സമ്പാദ്യം തകർന്നടിഞ്ഞു

30 OCTOBER 2022 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ഓരോ ഗൾഫ്ക്കാരന്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്, കുടുംബം, കുട്ടികൾ എല്ലാം, ഒരു പക്ഷെ വീടും നാടും വിട്ട് മണലാരണ്യത്തിൽ പോയി പണിയെടുക്കുമ്പോൾ ഓരോ ദിവസവും അവരെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ പ്രതീക്ഷകൾ ആയിരിക്കും. കഷ്ടപ്പെട്ട് സംബന്ധിച്ച പണം ചെലവാക്കാതെ സ്വരുക്കൂട്ടിവെച്ചു നാട്ടിലേയ്ക്ക് അയയ്ക്കുമ്പോൾ അവരുടെ മനസ്സിൽ ഒരു കൊച്ചു വീട് ഉയർന്നു വരുന്നുണ്ടാകും.

അങ്ങനെ വീട് വെക്കാനായി നാട്ടിലേയ്ക്ക് പണം അയച്ച കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുള്ള ഉദ്യാവര ബെള്ളിക്കുഞ്ഞിയാണ് ഇപ്പോൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്റെ 35 വർഷക്കാലത്തെ പ്രവാസ ജീവിതം കൊണ്ട് സംബന്ധിച്ച 2.40 കോടി രൂപ ആണ് ബന്ധുവായ കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർ ചേർന്ന് പറ്റിച്ചത്. 

വീട് വെക്കാൻ സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിസിച്ചാണത്രെ അബ്ദുള്ള ഉദ്യാവര യിൽനിന്ന് 2.40 കോടി രൂപ തട്ടിഎടുത്തത്.  തുടർന്ന് അബ്ദുള്ളര ബെള്ളിക്കുഞ്ഞി ബന്ധുവായ കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർക്കെതിരേ മംഗളൂരു പോലീസിൽ പരാതി നൽകിയിരിക്കുകയാണ് . ഇരുവരും ഇപ്പോൾ ഒളിവിലാണ്.

മംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അബ്ദുള്ളയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ് തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ മജീദെന്ന് പോലീസ് പറഞ്ഞു. മംഗളൂരു പോലീസ് മജീദിനെയും സുഹൃത്തിനെയും തേടി കേരളത്തിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല.

ഇരുവരുടെയും മൊബൈൽ ഫോൺ ഓഫാണ്. 35 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുള്ള നാട്ടിൽ വീട് പണിയാനുള്ള ആഗ്രഹം പറഞ്ഞതോടെയാണ് മജീദ് തട്ടിപ്പിനുള്ള ആസൂത്രണം തുടങ്ങിയത്. മജീദ് തന്റെ സുഹൃത്തായ മൊയ്തീൻ ഫർഹാദിന്റെ മഞ്ചേശ്വരത്ത് വില്പനയ്ക്കുവെച്ച 1.1 ഏക്കർ സ്ഥലം വാങ്ങാൻ അബ്ദുള്ളയോട് നിർദേശിക്കുകയായിരുന്നു

2.84 കോടി രൂപയ്ക്ക് സ്ഥലം വാങ്ങാനായി അബ്ദുള്ള തയ്യാറായി. തുടർന്ന് സ്ഥലമുടമ മുൻകൂറായി പണം ആവശ്യപ്പെട്ടു. അബ്ദുള്ളയുടെ വിശ്വാസമാർജിച്ച മജീദ് സ്ഥലമുടമയുമായി ഒത്തുകളിച്ച് കരാർ സ്വന്തം പേരിലാക്കുകയായിരുന്നു . തുടർന്ന് പലതവണയായി മജീദ് വഴിയും നേരിട്ടും അബ്ദുള്ള സ്ഥലമുടമയായ മൊയ്തീൻ ഫർഹദിന് 2.40 കോടി രൂപ നൽകി. തുടർന്ന് നാട്ടിലെത്തി സ്ഥലം തന്റെ പേരിലേക്ക് രജിസ്റ്റർചെയ്യാനാവശ്യപ്പെട്ടപ്പോൾ ഉടമ കരാർ മജീദുമായാണെന്ന് പറഞ്ഞ് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ല.

ഇതോടെയാണ് അബ്ദുള്ള താൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മജീദിനെ കാണാൻ അബ്ദുള്ള ശ്രമിച്ചെങ്കിലും നടന്നില്ല. മജീദ് അതിനിടെ തന്റെ സുഹൃത്തുക്കളായ രണ്ടാളുടെ പേരിലേക്ക് സ്ഥലം രജിസ്റ്റർചെയ്തു. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ അബ്ദുല്ല മംഗളൂരു പോലീസിനെ സമീപിക്കുകയായിരുന്നു. ഒന്നാംപ്രതി അബ്ദുൾ മജീദ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 minute ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (7 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (11 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (13 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (36 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends