Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സിസിടിവി ഇല്ലാത്ത പരിശോധന മുറിയും പരിസരങ്ങളും; ഡോക്ടർക്ക് നാല് ചുറ്റും കുമിഞ്ഞു കൂടുന്ന രോഗികൾ; നാലു മണിക്കൂറിൽ 200 രോഗികളെ നോക്കുന്ന മാജിക്; അതായത് ഒരു രോഗിക്ക് ഏതാണ്ട് ഒരു മിനിറ്റ്! നിയമങ്ങൾ നിരവധി നിലവിൽ ഉണ്ടെങ്കിലും അത് കൃത്യമായി പാലിക്കപ്പെടാതെ പോകുന്ന ചില പതിവുകൾ; കഴിഞ്ഞ കൊല്ലം ഡോക്‌ടർമാർക്കെതിരെ ഉണ്ടായത് 140 ആക്രമണങ്ങൾ; പൊട്ടിത്തെറിച്ച് ഡോ. സുൽഫി നൂഹു

30 OCTOBER 2022 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

സിസിടിവി ഇല്ലാത്ത പരിശോധന മുറിയും പരിസരങ്ങളും. ഡോക്ടർക്ക് നാല് ചുറ്റും കുമിഞ്ഞു കൂടുന്ന രോഗികൾ. നാലു മണിക്കൂറിൽ 200 രോഗികളെ നോക്കുന്ന മാജിക്. അതായത് ഒരു രോഗിക്ക് ഏതാണ്ട് ഒരു മിനിറ്റ്! ഡോ സുൽഫി നൂഹു പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

തുല്യ വേതനം കിട്ടി . ഇതിപ്പോൾ തുല്യതയുടെ കാലഘട്ടമാണല്ലോ! പുരുഷ വനിത ക്രിക്കറ്റ് കളിക്കാർക്ക് ഒരേ വേതനം അങ്ങനെ സമസ്ത മേഖലയിലും തുല്യത! ഇന്നലെ തുല്യത കിട്ടിയത് ഡോ. ശോഭക്ക്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വനിത സർജൻമാരിൽ ഒരാൾ, ജനറൽ ആശുപത്രിയിലെ സർജൻ , അടുത്ത സുഹൃത്തിൻറെ ഭാര്യ, സഹപ്രവർത്തക !

ശനിയാഴ്ച ഉച്ചയ്ക്ക് തുല്യത കിട്ടി! സമയം ഉച്ചയ്ക്ക് രണ്ട് മണി! രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഒ.പ്പി ,അനസ്യൂതം തുടരുന്നു. 4 മണിക്കൂർ കൊണ്ട് ഇരുനൂറിലേറെ രോഗികളെ പരിശോധിച്ചു തീർക്കുന്ന ചെറിയ ഒരു കലാപരിപാടി നടന്നുകൊണ്ടിരിക്കുന്നു. ഇനിയും പരിശോധിക്കാൻ നിരവധിപേർ. ഉച്ചയ്ക്കുള്ള ആഹാരം പതിവുപോലെ വൈകുന്നു. അപ്പോൾ ദാ വരുന്നു ഒരു തുല്യത!

രാവിലെ വയറുവേദനയുമായി വന്ന യുവാവിന്റെ പരിശോധനാ ഫലങ്ങൾ കണ്ട് ആശുപത്രിയിൽ അഡ്മിഷൻ നിർദ്ദേശിച്ചപ്പോൾ പെട്ടെന്ന് വളരെ പെട്ടെന്ന്
തീർത്തും അപ്രതീക്ഷിതമായി കിട്ടി കൈ നിറയെ തുല്യത! മുഷ്ടിചുരുട്ടി തലയ്ക്ക് നേർക്ക് വന്ന അടി ഒഴിഞ്ഞു മാറിയതുകൊണ്ട് കൈക്ക് കിട്ടി എല്ല് പൊട്ടലിന്റെ രൂപത്തിൽ. മഹത്തായ തുല്യത!

തുല്യത കൽപ്പിച്ചു നൽകിയ മഹാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുല്യത സമ്മാനിക്കാനുള്ള ക്രൈറ്റീരിയകൾ ഇങ്ങനെ പോകുന്നവത്രെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും സോഫ്റ്റ് ടാർജറ്റ്. കൊടുത്താൽ എന്തായാലും തിരിച്ചു കിട്ടില്ല. സിസിടിവി ഇല്ലാത്ത പരിശോധന മുറിയും പരിസരങ്ങളും. ഡോക്ടർക്ക് നാല് ചുറ്റും കുമിഞ്ഞു കൂടുന്ന രോഗികൾ. നാലു മണിക്കൂറിൽ 200 രോഗികളെ നോക്കുന്ന മാജിക്. അതായത് ഒരു രോഗിക്ക് ഏതാണ്ട് ഒരു മിനിറ്റ്!

മിക്കവാറും എല്ലാ പരിശോധന സ്ഥലങ്ങളിലും ഉണ്ടായിരിക്കേണ്ട സുരക്ഷാ ജീവനക്കാരുടെ അഭാവം. നിയമങ്ങൾ നിരവധി നിലവിൽ ഉണ്ടെങ്കിലും അത് കൃത്യമായി പാലിക്കപ്പെടാതെ പോകുന്ന ചില പതിവുകൾ. കഴിഞ്ഞ കൊല്ലം 140 ആക്രമണങ്ങൾ . ഈ കൊല്ലം ഏതാണ്ട് അര സെഞ്ചറിക്കടുത്ത്! തുല്യത എപ്പോ വേണമോ കിട്ടാമെന്ന പ്രതീക്ഷയിൽ ചില പുരുഷ വനിത ഡോക്ടർമാരും ആശുപത്രി ജീവനക്കാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (2 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (8 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (12 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (14 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (37 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends