Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സർക്കാർ വാഹനങ്ങൾ ദുരുപയോഗം കൂടുന്നു ; മന്ത്രിമാരും പേർസണൽ സ്റ്റാഫും കട്ടുമുടിക്കുന്നു

02 NOVEMBER 2022 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം



കേരളം ഭരിക്കുന്ന മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ എതൊക്കയാണെന്ന് കണ്ടുപിടിക്കാനുള്ള തത്രപാടിലാണ് സര്‍ക്കാരിപ്പോള്‍. കേരള സര്‍ക്കാരില്‍ മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ള മന്ത്രിമാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഔദ്യോഗിക വാഹനങ്ങള്‍ക്ക് പകരം എത്ര വാഹനങ്ങളാണ് ഒരു മന്ത്രിയുടെ ഓഫീസില്‍ അനുവദിച്ചിരിക്കുന്നതെന്ന വ്യക്തമായ കണക്കുകളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരായ പേഴ്‌സണല്‍ സ്റ്റാഫുകള്‍ അതാത് ഡിപ്പാര്‍ട്ടുമെന്റിലെ വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ മന്ത്രി ഓഫീസിലെ ജീവനക്കാരനായാല്‍ അത്തരം വാഹനങ്ങളെ ഉപേക്ഷിച്ച് സര്‍ക്കാര്‍ വക വാഹനം കൈപറ്റു. സര്‍ക്കാര്‍ മന്ത്രി ഓഫീസിലേയ്ക്ക് അനുവദിക്കുന്ന വാഹനങ്ങള്‍ മന്ത്രി ഓഫീസിലെ ഏറ്റവും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്‍ വരെയുള്ളവര്‍ ഉപയോഗിക്കുന്നുണ്ട്.

 

 

 

പാര്‍ട്ടി പ്രവര്‍ത്തകരായ പേഴ്‌സണല്‍ സ്റ്റാഫുകളെല്ലാം നാട്ടില്‍ പോകുന്നതും വിനോദയാത്ര പോകുന്നതുമൊക്കെ സര്‍ക്കാര്‍ വാഹനത്തിലാണ് . യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉപയോഗിക്കുന്നത്.
ജലിവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഡ്രൈവറെ കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മന്ത്രി ഓഫീസില്‍ നടക്കുന്ന തിരിമറികളുടെ നിജസ്ഥിതി പുറത്തു വന്നു തുടങ്ങിയത്. ജല അതോറിറ്റിയില്‍ താല്ക്കാലിക ജീവനക്കാരനായ മലയിന്‍കീഴ് സ്വദേശി സന്തേഷാണ് മ്യൂസിയത്ത് ഡോക്ടറെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത്. കുറവന്‍കോണത്ത് പാതിരാത്രിയില്‍ വീട്ടില്‍ കയറിയതും ഇയ്യാളാണെന്ന് കണ്ടെത്തി. ഈ രണ്ട് സംഭവങ്ങളിലും ഇയ്യാള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനമാണ്.

 

 

 

 

പോലീസ് ഒരാഴ്ചയോളംഇയ്യാളെ പിന്‍തുടര്‍ന്നാണ് കേസ് തെളിയിച്ചത്. സര്‍ക്കാര്‍ വാഹനം വാട്ടര്‍ അതോറിറ്റിയിലെ താല്കാലിക ജീവനക്കാരന്‍ ഉപയോഗിച്ചതെങ്ങനെയെന്ന കാര്യം സംശയ നിഴലിലാണ്. വാട്ടര്‍ അതേറിറ്റിയുടെ ശമ്പളം വാങ്ങുന്ന പമ്പ് ഓപ്പറേറ്റര്‍ എങ്ങനെയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ  ഡ്രൈവറാകുന്നത്. സര്‍ക്കാരിന്റെ ശമ്പളം പറ്റികൊണ്ട് പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടിലെ ജോലിക്കാരനായി മാറുകയായിരുന്നു സന്തോഷ്. എന്നാല്‍ സന്തോഷിനെ പോലെ നിരവധി പേരാണ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും വസ്വകാര്യ ജോലിക്കാരായി തുടരുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പോലീസ് കള്ള തെളിവുകളുണ്ടാക്കിയിരിക്കുകയാണെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പൊലീസ് പറയുന്നു. സംഭവം നടന്ന സമയത്തെല്ലം സന്തോഷിന്റെ ഫോണും, സര്‍ക്കാര്‍ കാറും ഇതേ സ്ഥലങ്ങളിലെല്ലാമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
.സന്തോഷ് പോയതായി പറയുന്ന ഇന്നോവ കാര്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിനായി അനുവദിച്ച് നല്‍കിയതാണെന്നുസര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ട്ുണ്ട്. ,

 

 

 

 

ഇത് കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച കാറാണെന്നുമുള്ള വിവരങ്ങള്‍  പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ഓഫീസിലെ കാറിന്റെ ഗുരുതരമായ ദുരുപയോഗത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സി സി ടി വി യില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .ഇതിനിടെ സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉയരുകയാണ്. പോലീസ് സന്തോഷിലേയ്ക്ക് എത്തിയത് കാറിനെയും മൊബൈല്‍ ഫോണിനെയും പി്ന്‍തുടര്‍ന്നാണ്. മ്യൂസിയത്ത് ഡോക്ടറെ ആക്രമിച്ച സമയം മറ്റാരെയോ കാറില്‍ കൊണ്ടുവിട്ടിട്ടാണ് സന്തോഷ് എത്തിയതെന്ന് പറയുന്നു. അതു പോലെ കുറവന്‍ കോണത്തെ ആ ഒരു വീടുമാത്രം സന്തോഷ് എന്തുകൊണ്ട് കേന്ദ്രീകരിച്ചു. ഒന്നിലേറെ തവണ ആ വീട്ടിലേയ്ക്ക് മാത്രം എന്തു കൊണ്ട് ഇയ്യാള്‍ എത്തിയെന്നത് ദുരൂഹമായി തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (18 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (12 hours ago)

Malayali Vartha Recommends