Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആ രണ്ട് കോടിയും കളിച്ചു പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ചതി

02 NOVEMBER 2022 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

പടിയിറങ്ങിയവര്‍ക്ക് ഇനി കണ്ണീര്‍കാലം

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചെങ്കിലും അത് താല്കാലിക നടപടിയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധം ശ്ക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെട്ടെന്ന്  നയം മാറ്റിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാകുമെന്നും അത് സര്‍ക്കാരിന്റെ നയത്തിന് എതിരാണെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് പെന്‍ഷ്ന്‍ പ്രായം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ പൊതുമേഖല സ്ഥാപനത്തില്‍ കഴിഞ്ഞ മാസം ഒടുവില്‍ പെന്‍ഷനായവര്‍ക്ക് ആനുകൂല്യം കൊടുത്തു വിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെട്ടെന്ന് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.  

 

 

 

 

 

 

 

എല്‍ഡിഎഫില്‍ പോലും ഇത്തരം ചര്‍ച്ചകളൊന്നും നടത്താതെയാണ് തീരുമാനമെടുത്തത്. എന്നാല്‍ പെന്‍ഷനായവര്‍ക്ക് തല്കാലം ആനുകൂല്യം നല്കുകയും വേണ്ട. സര്‍ക്കാരിന്റെ ഇരട്ട പ്രഹര ബുദ്ധയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി സര്‍ക്കാര്‍ താല്കാലികമായി മരിവിപ്പിച്ചതിനെതിരെ ജീവനക്കാര്‍ കോടിതയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കോടതി തീരുമാനം അനുസരിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം തീരുമാനത്തിലെത്തുമ്പോഴേയ്ക്കും സര്‍ക്കാര്‍ പ്രതീക്ഷിച്ചതു പോലെ കാലാവധി നീണ്ടു കൊണ്ടിരിക്കും.
പെനന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പി്കകുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനത്തിനായി ഒരു ബോര്‍ഡ് രൂപീകരിച്ചിരുന്നു. ബോര്‍ഡ് ആസ്ഥാനത്തിനും പ്രവര്‍ത്തനത്തിനുമായി രണ്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

 

 

 

 

 ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചില പൊതുമേഖല സ്ഥാപനങ്ങളുടെ നിയമനം പിഎസ് സി യ്ക്ക് വിട്ടത് പ്രതിപക്ഷ നേതാവ് വി.ഡിയ സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പിഎസ് സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. പകരമെന്നോണം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിനായി റിക്രൂട്ടിംഗ് ബോര്‍ഡ് രൂപീകരിയ്ക്കുകയുണ്ടായത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നിയമന സംബന്ധിച്ച് നടപടികളൊന്നും തുടങ്ങിയിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടിയും കാണാനില്ല.
ഈമാസം വിരമിക്കേണ്ട സിപിഎം നേതാക്കള്‍ക്ക് സര്‍വീസില്‍ തുടരാന്‍ ഒക്ടോബര്‍ 29ന് തിടുക്കപ്പെട്ട് പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തുകയായിരുന്നു. 122 പൊതുമേഖല സ്ഥാപനങ്ങളിലാണ് പെന്‍ഷന്‍ പ്രായം ഇപ്പോള്‍ ഉയര്‍ത്തിയിരിന്നത്.
ഈ  മാസം വിരമിക്കേണ്ട സിപിഎം അനുകൂല സംഘടനയിലെ പ്രമുഖര്‍ക്ക് സര്‍വീസില്‍ തുടരാനാണ്

 

 

 

 ഒക്ടോബര്‍ 29 ന് തന്നെ തിടുക്കപ്പെട്ട് പെന്‍ഷന്‍ പ്രായം 60 ആക്കി സര്‍ക്കാര്‍ ഉയര്‍ത്തിയതെന്നാണ് പ്രധാന ആരോപണം.
ഈ ഉത്തരവ് ഇറങ്ങാന്‍ രണ്ട് ദിവസം കൂടി താമസിച്ചിരുന്നെങ്കില്‍ ഇവര്‍ ഒക്ടോബര്‍ 31 ന് വിരമിക്കേണ്ടി വരുമായിരുന്നു. ആയിരത്തിലധികം പേരെയാണ് പുതിയ ഉത്തരവിലടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരിക്കുന്നത്..ഒന്നരലക്ഷം പേരാണ് 122 പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം പിന്‍വലിക്കാന്‍ അന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പായിരുന്നു പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കലെന്ന് പറയപ്പെടുന്നു. എന്നാല്‍ നിലവില ഉത്തരവില്‍ കെ.എസ്.ഇ.ബി , വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയെ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്രഖ്യാപിത നിയമന നിരോധനത്തിനിടയില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് യുവജനങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഇരട്ട പ്രഹരമാണെന്ന് ഡിവൈ എഫ് ഐ ഉള്‍പ്പെടെയുള്ള യുവജനസംഘങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പല റാങ്ക് ലിസ്റ്റുകളും നിലവില്‍ ഇല്ല. ഉള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്നാണെങ്കില്‍ നിയമനവും നടക്കുന്നില്ല.

 

 

 

 

 

കഴിഞ്ഞ 2022 ഏപ്രിലില്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു.പുതിയ റാങ്ക് ലിസ്റ്റിന് നടപടിയുമായിട്ടില്ല.
 സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടെ കരാര്‍ ജീവനക്കാരെ തിരുകി കയറ്റുകയാണ്..സര്‍ക്കാര്‍ സര്‍വിസിലെ പെന്‍ഷന്‍ പ്രായം 56 ആണ്. ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.

 

 

 

എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിരക്കിട്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന് പിന്നിലെന്ന് പറയപ്പെടുന്നു.
. ഇതിലൂടെ കേരളത്തിലെ തൊഴില്‍ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുകയും  യുവജനതയെ ലഹരിയിലേക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന ഒരു സമീപനം കൂടിയാണിതെന്നും പരക്കെ ആക്ഷേപമുണ്ട്. എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പുകളുണ്ടാകുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ തിരക്കിട്ട് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (15 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (21 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (25 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (57 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends