ചേര്ത്തലയില് യുവതിക്കു നേരെ ആസിഡ് ആക്രമണം

ചേര്ത്തലയില് യുവതിക്കു നേരെ ആസിഡ് ആക്രമണം. ഗുരുതരാവസ്ഥയിലായ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പള്ളിപ്പുറം സ്വദേശിയായ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha