Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

റോഡില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ ലഹരി വസ്തു നൽകി; ഉപയോഗിക്കാതെ വിവരം അധ്യാപകരെ അറിയിച്ച ആറാം ക്ലാസുകരനെ ആദരിച്ച് പൊലീസ്

12 NOVEMBER 2022 05:43 PM IST
മലയാളി വാര്‍ത്ത

റോഡില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ നല്‍കിയ ലഹരി വസ്തു ഉപയോഗിക്കാതെ വിദ്യാർത്ഥി വിവരം അധ്യാപകരെ അറിയിച്ചു. പിന്നാലെ ആറാം ക്ലാസുകരനെ ആദരിച്ച് പൊലീസ്. രണ്ടാഴ്ച മുമ്പ് വിതുരയിലാണ് ഈ സംഭവം നടന്നത്. സ്കൂളിലേക്കു പോകുന്ന വഴി തൊളിക്കോട് പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ് നന്ദുവിനെ ഒരാള്‍ തടഞ്ഞ് നിര്‍ത്തിയിരുന്നു. കുട്ടിയെ നിര്‍ബന്ധിച്ച് ലഹരി വസ്തു നല്‍കി കഴിക്കാനായി ആവശ്യപ്പെടുകയാണ് ചെയ്തത്.

എന്നാല്‍ സ്കൂളിലെ ലഹരിവിരുദ്ധ ക്ലാസിലെ പാഠങ്ങൾ ഉൾക്കൊണ്ട നന്ദു അപരിജിതനായ ആള്‍ നല്‍കി ലഹരി വസ്തു കഴിക്കാന് മുതിർന്നിരുന്നില്ല. ഇതേതുടര്‍ന്ന് സ്കൂളിൽ എത്തി അധ്യാപകരോടു വിവരം അറിയിക്കുകയാണ് ചെയ്തത്. തൊളിക്കോട് മുതിയൻകാവ് സ്വദേശികളായ ഷിജു ദീപ ദമ്പതികളുടെ മകനാണ് എസ്. നന്ദു. വിവരമറിഞ്ഞ അധ്യാപകര്‍ മാതൃകാപരമായ പ്രവർത്തനത്തിനും ധൈര്യത്തിനും നന്ദുവിനെ അഭിനന്ദിക്കുകയുണ്ടായി.

അതേസമയം സ്കൂള്‍ അധികൃതർ ആര്യനാട് പൊലീസിനെ വിവരം അറിയിക്കുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ നന്ദുവിനെ കാണാനും അഭിനന്ദിക്കാനും പൊലീസ് സംഘം സ്കൂളിൽ എത്തിയിരുന്നു. സ്കൂള്‍ പ്രദേശത്ത് മയക്കുമരുന്നും ലഹരി വസ്തുക്കളും കച്ചവടം നടത്തുന്നവരെ ഉടനെ തന്നെ പിടികൂടുമെന്ന് പൊലീസ് വാക്കുനല്കി. സ്കൂളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അസംബ്ലിയിൽ നന്ദുവിനു ആര്യനാട് സബ് ഇൻസ്പെക്ടർ ഷീന ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. നന്ദു ചെയ്തത് മറ്റുള്ള കുട്ടികൾക്ക് കൂടി മാതൃകാപരം ആണെന്ന് എസ് ഐയും സ്കൂൾ അധികൃരും വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (9 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (16 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (32 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends