Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അൽപം കൂടി വലുതായ കുട്ടി വികൃതി കാണിച്ചാൽ പുറത്ത്‌ വിളിച്ചു കൊണ്ടു പോയി കാര്യം പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്ത്‌ തിരിച്ച്‌ കൊണ്ട്‌ വരാം; അതുവഴി മറ്റുള്ളവരുടെ സ്‌പേസ്‌ കൂടെ മാനിക്കുന്നതെങ്ങനെ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുക്കുന്നതും അതത് സ്ഥലങ്ങളിൽ കൊണ്ടുപോയിത്തന്നെയാണ്; അല്ലാതെ ഓൺലൈനിൽ ക്ലാസെടുത്തിട്ടല്ല; അങ്ങനെ കാര്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞ് തന്നെ നമ്മുടെ മക്കൾ വളരട്ടെന്നേ; ഡോക്‌ടർ ഷിംന അസീസ് കുറിക്കുന്നു

13 NOVEMBER 2022 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

കാര്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞ് തന്നെ നമ്മുടെ മക്കൾ വളരട്ടെന്നേ... അടിസ്ഥാനപരമായി മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്‌. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വല്ല്യ കുട്ടിയെ ആദ്യമായി യാത്ര കൊണ്ട്‌ പോയത്‌ അഞ്ചാം മാസമാണ്‌. രണ്ടാമത്തെ ആൾ ജനിച്ച്‌ ഇരുപത്തിമൂന്നാം ദിവസം യാത്ര തുടങ്ങി. ആ പ്രായം തൊട്ട്‌ സകല ടൂറിസ്‌റ്റ്‌ സ്‌പോട്ടിലും റെസ്‌റ്ററൻ്റിലും ഒക്കെ കൊണ്ട്‌ പോയിട്ടുണ്ട്‌. തീയറ്ററിൽ കൊണ്ട്‌ പോവാൻ തുടങ്ങിയത്‌ അൽപം കൂടി മുതിർന്നിട്ടാണ്‌.

'പിള്ളേര്‌ ഒരു ശല്യമോ?' ചർച്ച പൊടിപൊടിക്കുകയാണല്ലോ... ആരും ജനിച്ചപ്പഴേ അഞ്ചരയടി പൊക്കവും ടേബിൾ മാനേഴ്‌സിൽ പിജിയും എടുത്തല്ലല്ലോ വരുന്നത്‌. സകലയിടത്തും കൊണ്ട്‌ പോയി അവിടത്തെ രീതികൾ പരിചയപ്പെടുത്തിയും 'അരുത്‌' പറയേണ്ടിടത്ത്‌ അത്‌ പറഞ്ഞും തന്നെയാണ്‌ മക്കൾ വലുതാകുന്നത്‌. കൈക്കുഞ്ഞ്‌ ട്രെയിനിലും ഫ്ലൈറ്റിലും ബസിലും ഓട്ടോയിലുമൊക്കെ അപ്രതീക്ഷിതമായി കരഞ്ഞെന്നിരിക്കും, അതൊക്കെ സ്വാഭാവികമാണ്‌. കുഞ്ഞിന്‌ സൈലൻസർ ഫിറ്റ്‌ ചെയ്‌ത്‌ യാത്ര ചെയ്യാൻ പറ്റില്ല.

ഒരു തിയറ്ററിലോ പ്രസംഗം നടക്കുന്നിടത്തോ തീരേ ചെറിയ കുഞ്ഞ്‌ കരഞ്ഞാൽ വാവയെ പുറത്തെടുത്ത്‌ കൊണ്ട്‌ പോയി സമാധാനിപ്പിക്കുന്നതും, അൽപം കൂടി വലുതായ കുട്ടി വികൃതി കാണിച്ചാൽ പുറത്ത്‌ വിളിച്ചു കൊണ്ടു പോയി കാര്യം പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്ത്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും ഈ പ്രോസസിന്റെ ഭാഗമാണ്. അതുവഴി മറ്റുള്ളവരുടെ സ്‌പേസ്‌ കൂടെ മാനിക്കുന്നതെങ്ങനെ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുക്കുന്നതും അതത് സ്ഥലങ്ങളിൽ കൊണ്ടുപോയിത്തന്നെയാണ്, അല്ലാതെ ഓൺലൈനിൽ ക്ലാസെടുത്തിട്ടല്ല. അങ്ങനെ കാര്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞ് തന്നെ നമ്മുടെ മക്കൾ വളരട്ടെന്നേ... അടിസ്ഥാനപരമായി മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends