മാധ്യമ പ്രവര്‍ത്തകന്‍ ജി. എസ്. ഗോപീകൃഷ്ണന്‍ നിര്യാതനായി....

മാധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു. 48 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വച്ചായിരുന്നു അന്ത്യം. മലയാളി വാർത്ത ന്യൂസ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു.
എസിവി ,കൗമുദി ടിവി എന്നിങ്ങനെ നിരവധി പ്രമുഖ ചാനലുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

https://www.facebook.com/Malayalivartha

























