യു എ ഇ കോൺസുലേറ്റ് ജനലറിൻ്റെ തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്പിൽ എന്തായിരുന്നു? ഇത്യാദികൾ അറിയാനായി എനിക്കുള്ള ജിജ്ഞാസയോളം വരുന്നില്ലല്ലോ സിനിമാനടി നിമിഷാ സഞ്ജയൻ നടത്തിയ ആദായനികുതി വെട്ടിപ്പിനെ കുറിച്ച് അറിയാൻ; അതെന്താ അങ്ങനെ? വിമർശനവുമായി സംഗീത ലക്ഷ്മണ

യു എ ഇ കോൺസുലേറ്റ് ജനലറിൻ്റെ തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്പിൽ എന്തായിരുന്നു? നിർണായകമായ വിമർശനവുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആക്ച്ച്വലീ....
യു എ ഇ കോൺസുലേറ്റ് ജനലറിൻ്റെ തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്പിൽ എന്തായിരുന്നു? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നടന്ന കോഴ ഇടപാട് കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
സോളാർ റാണി കൊടുത്ത പീഡനപരാതികൾ പിന്നീട് ഏതു വഴി പോയി? ഇത്യാദികൾ അറിയാനായി എനിക്കുള്ള ജിജ്ഞാസയോളം വരുന്നില്ലല്ലോ സിനിമാനടി നിമിഷാ സഞ്ജയൻ നടത്തിയ ആദായനികുതി വെട്ടിപ്പിനെ കുറിച്ച് അറിയാൻ. അതെന്താ അങ്ങനെ? ഞാനൊരു ഊള സങ്കി അല്ലാത്തോണ്ടാണത് അങ്ങനെ!! സാരല്യാ.......പോട്ട്!!!
https://www.facebook.com/Malayalivartha


























