Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

'പത്തിന്‌ പൂട്ടിയില്ലെങ്കിൽ പത്ത്‌ മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും! സൂക്ഷിക്കേണ്ടത്‌ ഈ ജാതി ഇനങ്ങളെയാണ്‌. പിടിച്ച്‌ കെട്ടിയിടേണ്ടതും ഈ മനോവൈകൃതം പിടിച്ചവരെയാണ്‌, അല്ലാതെ പെൺകുട്ടികളെയല്ല. പതിനെട്ട് കഴിഞ്ഞ, പ്രായപൂർത്തിയായ കുട്ടികൾ പഠിക്കുന്നൊരു സ്‌ഥാപനത്തിൽ, അതും ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികൾക്കാണ്‌ ആണിനൊരു നിയമവും പെണ്ണിന്‌ വേറൊന്നും. അതിന്‌ തടയിടാനാണ്‌ ആ പെൺകുട്ടികൾ സമരം ചെയ്യുന്നത്‌...' ഷിംനാ അസീസ് കുറിക്കുന്നു

19 NOVEMBER 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ രാത്രി പത്ത് മണി വരെ മാത്രം പ്രവേശനം അനുവദിച്ചതിന് പ്രതിഷേധിച്ചുകൊണ്ട് വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്ത് എത്തിയത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കമെന്റുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. 'പത്തിന്‌ പൂട്ടിയില്ലെങ്കിൽ പത്ത്‌ മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും' എന്നതരത്തിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾക്ക്‌ പത്ത്‌ മണിക്ക് ശേഷം പുറത്തിറങ്ങാൻ അനുമതി വേണമെന്ന്‌ പറഞ്ഞുള്ള സമരത്തിൻ്റെ വാർത്ത. അതിന്‌ ചോട്ടിൽ ഒന്നും രണ്ടുമല്ല 'പത്തിന്‌ പൂട്ടിയില്ലെങ്കിൽ പത്ത്‌ മാസം കഴിഞ്ഞാൽ പേറെടുക്കേണ്ടി വരും' ടൈപ്പ്‌ കമൻ്റുകൾ!!

എന്താണ് ഇവൻമാരുടെയൊക്കെ വിചാരം? പെണ്ണ്‌ എന്ന്‌ കേട്ടാൽ 'പണിയും പേറും' മാത്രമായി തോന്നുന്നതിന്‌ യാതൊരു മാറ്റവും ഇന്നുമില്ല. ഇത്‌ പറയുന്നവരും ശരി വെക്കുന്നവരും ഹഹ റിയാക്ഷൻ ഇടുന്നവരിലുമെല്ലാം ധാരാളം ചെറുപ്പക്കാരും...! സൂക്ഷിക്കേണ്ടത്‌ ഈ ജാതി ഇനങ്ങളെയാണ്‌. പിടിച്ച്‌ കെട്ടിയിടേണ്ടതും ഈ മനോവൈകൃതം പിടിച്ചവരെയാണ്‌, അല്ലാതെ പെൺകുട്ടികളെയല്ല. പതിനെട്ട് കഴിഞ്ഞ, പ്രായപൂർത്തിയായ കുട്ടികൾ പഠിക്കുന്നൊരു സ്‌ഥാപനത്തിൽ, അതും ഡോക്ടർ ആവാൻ പഠിക്കുന്ന കുട്ടികൾക്കാണ്‌ ആണിനൊരു നിയമവും പെണ്ണിന്‌ വേറൊന്നും. അതിന്‌ തടയിടാനാണ്‌ ആ പെൺകുട്ടികൾ സമരം ചെയ്യുന്നത്‌.

അവരുടെ കാര്യം നോക്കാനുള്ള പ്രായവും ആവശ്യത്തിന്‌ ബുദ്ധിയും അവർക്കുള്ളത്‌ കൊണ്ട്‌ കൂടിയാണ്‌ അവർ ഈ പറഞ്ഞ മെഡിക്കൽ കോളേജിൽ എത്തിയത്‌. ആ കുട്ടികൾ പറയുന്നത്‌ ന്യായമാണ്‌. നാലര കൊല്ലം പഠിച്ച്‌ കഴിഞ്ഞ്‌ ഹൗസ്‌ സർജൻസിക്ക്‌ കയറിയാൽ അവരുടെ ജോലി 24 മണിക്കൂർ ആണ്‌. ഏത്‌ അസമയത്തും ആശുപത്രിയിലേക്ക്‌ ഇറങ്ങി ഓടേണ്ടി വരും. അപ്പോഴൊന്നും മേത്ത്‌ കേറാത്ത ഏത്‌ ചെകുത്താനാണ്‌ പഠിക്കുന്ന കാലത്ത്‌ മാത്രമായി ദേഹത്ത്‌ കേറാനിരിക്കുന്നത്‌? ഇവരുടെ കാര്യത്തിൽ അത്ര ശുഷ്‌കാന്തി ആണേൽ കുറച്ച്‌ ലൈറ്റും സെക്യൂരിറ്റിയും വർദ്ധിപ്പിച്ചു കൊടുത്താൽ മതി. അതാണ് ഉത്തരവാദിത്വമുള്ളവർ ചെയ്യേണ്ടത്‌. തീർച്ചയായും അവരോടൊപ്പമാണ്‌.

Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (15 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (48 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (56 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

Malayali Vartha Recommends