'ലോകകപ്പ് ഫുട്ബോൾ മേളയോടെ അറേബ്യൻ രാജ്യങ്ങൾ മറ്റൊരു ലോകം കണ്ടു തുടങ്ങും. ഫുട്ബോളിനൊപ്പം ആട്ടവും പാട്ടുമായി അവിടുത്തെ ജനങ്ങളും അലിഞ്ഞ് ചേരും. ഇപ്പോഴെ അപകടത്തിൽ ആയിരിക്കുന്ന അറേബ്യൻ മതം ഫുഡ് ബോളിൽ അനിസ്പ്രേ പോലെ അലിഞ്ഞു തുടങ്ങും...' ജസ്ല മാടശ്ശേരി കുറിക്കുന്നു

ലോകകപ്പ് ഫുട്ബോൾ മേളയോടെ അറേബ്യൻ രാജ്യങ്ങൾ മറ്റൊരു ലോകം കണ്ടു തുടങ്ങും. മതത്തിന്റെ മാറാലയും പഴമയുടെ ദുർഗ്ഗന്ധവും അവശേഷിക്കുന്നുണ്ടങ്കിൽ അതിലേക്ക് കാറ്റും വെളിച്ചവും കയറും. പലരും തുറന്ന ജനാലകൾ വഴി ചാടുകയും ചെയ്യുമെന്ന് പറയുകയാണ് ജസ്ല മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ലോകകപ്പ് ഫുട്ബോൾ മേളയോടെ അറേബ്യൻ രാജ്യങ്ങൾ മറ്റൊരു ലോകം കണ്ടു തുടങ്ങും. ഫുട്ബോളിനൊപ്പം ആട്ടവും പാട്ടുമായി അവിടുത്തെ ജനങ്ങളും അലിഞ്ഞ് ചേരും. ഇപ്പോഴെ അപകടത്തിൽ ആയിരിക്കുന്ന അറേബ്യൻ മതം ഫുഡ് ബോളിൽ അനിസ്പ്രേ പോലെ അലിഞ്ഞു തുടങ്ങും.
ഖത്തർ ലോകകപ്പ് അറേബ്യൻ രാജ്യങ്ങൾക്ക് മുന്നിൽ അവിടുത്തെ ജനങ്ങൾക്ക് മുന്നിൽ ജനാലകളും വാതിലുകളുമാണ് തുറന്നിടാൻ പോകുന്നത്. മതത്തിന്റെ മാറാലയും പഴമയുടെ ദുർഗ്ഗന്ധവും അവശേഷിക്കുന്നുണ്ടങ്കിൽ അതിലേക്ക് കാറ്റും വെളിച്ചവും കയറും. പലരും തുറന്ന ജനാലകൾ വഴി ചാടുകയും ചെയ്യും.
ലോകത്തിലെ ഇത്തരം കായിക മാമാങ്കങ്ങൾ വെറുതെ പന്തു തട്ടാനുള്ള ഉത്സവങ്ങൾ മാത്രമല്ല. കൊണ്ടു കൊടുക്കലുകളാണ് മനുഷ്യന്റെ കാലുകളിലൂടെ നടന്നിട്ടുള്ളത്. അതു കൊണ്ട് ഇൻകമിങ്ങിന്റെ നൂറിരട്ടി ഔട്ട് ഗോയിഗ് ആയിരിക്കും ഫലം.
https://www.facebook.com/Malayalivartha


























