Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മതം ലഹരിയായി കൊണ്ടു നടക്കാം; മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം; മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം; ചരിത്രത്തിൽ പണ്ട് പാപം ചെയ്തിട്ടുണ്ടങ്കിൽ ഇന്നത്തെ കാലത്ത് അതിൻ്റെ പേരിൽ കല്ലെറിയേണ്ട ആവശ്യമില്ല; കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്; അതിനെയാണ് ഫാസിസം എന്നു പറയുന്നത്; തുറന്നടിച്ച് ജസ്‌ല മാടശേരി

25 NOVEMBER 2022 04:26 PM IST
മലയാളി വാര്‍ത്ത

മതം ലഹരിയായി കൊണ്ടു നടക്കാം. മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം. മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം. കല്ലിനേയും ജാറത്തേയും ആരാധിക്കാം. വിമാനം പിടിച്ച് കല്ലിനെ കല്ലുകൊണ്ട് എറിയാൻ ലക്ഷങ്ങൾ മുടക്കിപ്പോകാം. കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്. അതിനെയാണ് ഫാസിസം എന്നു പറയുന്നത്. തുറന്നടിച്ച് ജസ്‌ല മാടശേരി . ജസ്‌ലയുടെ കുറിയ്പ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മതം ലഹരിയായി കൊണ്ടു നടക്കാം. മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം. മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം. കല്ലിനേയും ജാറത്തേയും ആരാധിക്കാം. വിമാനം പിടിച്ച് കല്ലിനെ കല്ലുകൊണ്ട് എറിയാൻ ലക്ഷങ്ങൾ മുടക്കിപ്പോകാം. ഞങ്ങളുടേത് അല്ലാത്ത ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കരുത് ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി ഞങ്ങളുടെ ദൈവം മാത്രമല്ലാതെ മറ്റൊരു ദൈവമില്ലന്ന് അഞ്ച് നേരം പ്രഖ്യാപിക്കാം. മരണ ശേഷം ആണുങ്ങൾക്ക് ആകാശ മാമ്മൻ പെണ്ണും കള്ളും തരുമെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കാം.

ആരോഗ്യകരമായ മത്സരങ്ങളാണ് മനുഷ്യനെ പരിണാമത്തിൽ അതിജീവിക്കാൻ സഹായിച്ചത്. മനുഷ്യൻ്റെ ചോരയിൽ കുതിരാത്ത പോരാട്ട വീറാണ് മത്സരങ്ങളിലൂടെ മനുഷ്യൻ ആസ്വദിക്കുന്നത്.അതൊന്നും ആരും മതമാക്കി എക്കാലവും പിൻതുടരുന്നില്ല. ആരെങ്കിലും പിൻതുടരാൻ നിർബന്ധിക്കുന്നുമില്ല. കുട്ടികളെ എവിടെയെങ്കിലും വിട്ട് പഠിപ്പിക്കുന്നുമില്ല. മെസിയ്ക്കും, റൊണാൾഡോയ്ക്കും, നെയ്മറിനും വേണ്ടി ഭീകര സംഘടനകൾ ഇല്ല. അവർ അവർക്ക് വേണ്ടി പൊട്ടിത്തെറിക്കുന്നുമില്ല.

കളി കളിയാണന്നും, അത് വിനോദമാണന്നും ഒക്കെ കളിക്കുന്നവർക്കും, കളി കാണുന്നവർക്കും അറിയാം. ഇത്തരം ലോക മേളകൾ മനുഷ്യന് പലതും പഠിക്കാനും ഒരുമിച്ചു കലരാനും ഉള്ള അവസരങ്ങളാണ്. പോർച്ചുഗ്രീസുകാരും, ബ്രിട്ടീഷുകാരും പണ്ട് അധിനിവേശം നടത്തിയപ്പോഴും അത് നടന്നിട്ടുണ്ട്. ചരിത്രത്തിൽ പണ്ട് പാപം ചെയ്തിട്ടുണ്ടങ്കിൽ ഇന്നത്തെ കാലത്ത് അതിൻ്റെ പേരിൽ കല്ലെറിയേണ്ട ആവശ്യമില്ല. കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്. അതിനെയാണ് ഫാസിസം എന്നു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends