Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രോഗമുള്ളവർ മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കണ്ട്‌ രോഗങ്ങൾ നിയന്ത്രണവിധേയമെന്ന്‌ ഉറപ്പ്‌ വരുത്തണം; ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ജീവിതശൈലിരോഗങ്ങൾക്ക്‌ തടയിടാനുള്ള മരുന്നുകൾ നിർത്തുന്നതിന്‌ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാം; യഥാസമയം രോഗപരിശോധനകളും ശീലമാക്കുക; ഒരൽപം ശ്രദ്ധയുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താം; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഷിംന അസീസ്

25 NOVEMBER 2022 04:42 PM IST
മലയാളി വാര്‍ത്ത

രോഗമുള്ളവർ മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കണ്ട്‌ രോഗങ്ങൾ നിയന്ത്രണവിധേയമെന്ന്‌ ഉറപ്പ്‌ വരുത്തണം. ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ജീവിതശൈലിരോഗങ്ങൾക്ക്‌ തടയിടാനുള്ള മരുന്നുകൾ നിർത്തുന്നതിന്‌ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. യഥാസമയം രോഗപരിശോധനകളും ശീലമാക്കുക. മദ്യപാനവും പുകവലിയും മറ്റ്‌ ലഹരിപദാർത്‌ഥങ്ങളും ആരോഗ്യത്തെ തീർച്ചയായും പ്രതികൂലമായി ബാധിക്കും.ഒരൽപം ശ്രദ്ധയുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താം, അല്ലെങ്കിൽ നിയന്ത്രണാധീനമാക്കിയെടുക്കാം. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഷിംന അസീസ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

"പുള്ളിക്ക്‌ എപ്പോഴും ബിപി കൂടുതലാണ്‌, നമ്മൾ പറഞ്ഞാൽ അംഗീകരിക്കില്ല." സാമാന്യം ഭേദപ്പെട്ട രീതിയിൽ അധികരിച്ച്‌ നിൽക്കുന്ന ബിപി കണ്ട്‌ കണ്ണു തള്ളിയ എന്നോട്‌ കൂളായി ആ അമ്മ പറഞ്ഞു. പങ്കാളി ഗുളിക കഴിക്കുന്നതിൽ വീഴ്‌ച വരുത്താറുണ്ടോ എന്ന്‌ കൂടി ചോദിക്കാൻ തുനിഞ്ഞതാണ്‌. പിന്നെ, മെഡിക്കൽ ക്യാംപിൽ ആളൊരുപാട്‌ ക്യൂവിൽ ഉള്ളത്‌ കൊണ്ട്‌ 'ഗുളിക മുടക്കരുത്‌, ഉപേക്ഷ വിചാരിക്കാതെ ഉടനെ തന്നെ ഒരു ഫിസിഷ്യനെ കാണണം' എന്ന്‌ മാത്രം പറഞ്ഞ്‌ നിർത്തി. വീണ്ടും പലരും സമാനാവസ്‌ഥയിൽ മുന്നിൽ വന്നിരുന്നു. 'എന്നും ഗുളിക കഴിക്കേണ്ടുന്ന രോഗങ്ങൾ' എന്ന അറുബോറൻ കാറ്റഗറിയിൽ പെടുന്ന ഇവയോട്‌ മനുഷ്യർക്ക്‌ ഒരു നിസംഗത ഉള്ളത്‌ പോലെ...

എന്നാൽ നിശബ്‌ദകൊലയാളികളായ ഇവയിൽ മിക്കതും വലിയ നാശമാണ്‌ നമ്മുടെ ജീവിതങ്ങളിൽ വിതയ്‌ക്കുന്നത്‌. ജീവിതശൈലിരോഗങ്ങൾ അനുദിനം വർധിക്കുകയാണ്‌. പ്രമേഹവും രക്‌താതിമർദ്ദവും ഹൃദ്രോഗവും പക്ഷാഘാതവും തുടങ്ങി കാൻസർ വരെ സകലതിൻ്റെയും ഗ്രാഫ്‌ മേലോട്ട്‌ തന്നെ. തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും മാനസികസംഘർഷങ്ങളും എന്ന്‌ വേണ്ട, ആധുനിക ജീവിതത്തിൻ്റെ ഭാഗമായ ശീലങ്ങളിൽ പലതും ഈ രോഗങ്ങൾക്ക്‌ കുട പിടിക്കുന്നവയാണ്‌.

ഈ രോഗങ്ങൾ നമുക്ക് വരാതിരിക്കാൻ നമ്മുടെ ശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്‌. നേരത്തിന്‌ ആവശ്യത്തിന്‌ പോഷകങ്ങളുള്ള ആഹാരം ആവശ്യത്തിന്‌ മാത്രം കഴിച്ചും, ആഴ്‌ചയിൽ രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്‌തും 6-8 മണിക്കൂർ ഉറങ്ങിയും മറ്റ്‌ സമ്മർദങ്ങൾ ഒഴിവാക്കിയും നമ്മൾ ശരീരവുമായി കൂട്ടാവണം.

രോഗമുള്ളവർ മാസത്തിലൊരിക്കലെങ്കിലും ഡോക്‌ടറെ കണ്ട്‌ രോഗങ്ങൾ നിയന്ത്രണവിധേയമെന്ന്‌ ഉറപ്പ്‌ വരുത്തണം. ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ജീവിതശൈലിരോഗങ്ങൾക്ക്‌ തടയിടാനുള്ള മരുന്നുകൾ നിർത്തുന്നതിന്‌ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. യഥാസമയം രോഗപരിശോധനകളും ശീലമാക്കുക. മദ്യപാനവും പുകവലിയും മറ്റ്‌ ലഹരിപദാർത്‌ഥങ്ങളും ആരോഗ്യത്തെ തീർച്ചയായും പ്രതികൂലമായി ബാധിക്കും. ഒരൽപം ശ്രദ്ധയുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താം, അല്ലെങ്കിൽ നിയന്ത്രണാധീനമാക്കിയെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends