Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

'ഞങ്ങളുടേത് അല്ലാത്ത ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കരുത് ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി ഞങ്ങളുടെ ദൈവം മാത്രമല്ലാതെ മറ്റൊരു ദൈവമില്ലന്ന് അഞ്ച് നേരം പ്രഖ്യാപിക്കാം. മരണ ശേഷം ആണുങ്ങൾക്ക് ആകാശ മാമ്മൻ പെണ്ണും കള്ളും തരുമെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കാം...' ജസ്ല മാടശ്ശേരി കുറിക്കുന്നു

25 NOVEMBER 2022 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

ഫുട്ബോൾ അമിതാവേശം ശരിയല്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചകൾക്കാണ് വഴിവച്ചത്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മതം ലഹരിയായി കൊണ്ടു നടക്കാം. മതം കടിച്ചവർക്ക് ഓടിനടന്ന് മറ്റുള്ളവരെ കടിക്കാം. മതത്തിൻ്റെ പേരിൽ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത മാളികകൾ പണിയാം. കല്ലിനേയും ജാറത്തേയും ആരാധിക്കാം. വിമാനം പിടിച്ച് കല്ലിനെ കല്ലുകൊണ്ട് എറിയാൻ ലക്ഷങ്ങൾ മുടക്കിപ്പോകാം. ഞങ്ങളുടേത് അല്ലാത്ത ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കരുത് ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി ഞങ്ങളുടെ ദൈവം മാത്രമല്ലാതെ മറ്റൊരു ദൈവമില്ലന്ന് അഞ്ച് നേരം പ്രഖ്യാപിക്കാം. മരണ ശേഷം ആണുങ്ങൾക്ക് ആകാശ മാമ്മൻ പെണ്ണും കള്ളും തരുമെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രസംഗിക്കാം.

ആരോഗ്യകരമായ മത്സരങ്ങളാണ് മനുഷ്യനെ പരിണാമത്തിൽ അതിജീവിക്കാൻ സഹായിച്ചത്. മനുഷ്യൻ്റെ ചോരയിൽ കുതിരാത്ത പോരാട്ട വീറാണ് മത്സരങ്ങളിലൂടെ മനുഷ്യൻ ആസ്വദിക്കുന്നത്.അതൊന്നും ആരും മതമാക്കി എക്കാലവും പിൻതുടരുന്നില്ല. ആരെങ്കിലും പിൻതുടരാൻ നിർബന്ധിക്കുന്നുമില്ല. കുട്ടികളെ എവിടെയെങ്കിലും വിട്ട് പഠിപ്പിക്കുന്നുമില്ല. മെസിയ്ക്കും, റൊണാൾഡോയ്ക്കും, നെയ്മറിനും വേണ്ടി ഭീകര സംഘടനകൾ ഇല്ല. അവർ അവർക്ക് വേണ്ടി പൊട്ടിത്തെറിക്കുന്നുമില്ല.

കളി കളിയാണന്നും, അത് വിനോദമാണന്നും ഒക്കെ കളിക്കുന്നവർക്കും, കളി കാണുന്നവർക്കും അറിയാം. ഇത്തരം ലോക മേളകൾ മനുഷ്യന് പലതും പഠിക്കാനും ഒരുമിച്ചു കലരാനും ഉള്ള അവസരങ്ങളാണ്. പോർച്ചുഗ്രീസുകാരും, ബ്രിട്ടീഷുകാരും പണ്ട് അധിനിവേശം നടത്തിയപ്പോഴും അത് നടന്നിട്ടുണ്ട്. ചരിത്രത്തിൽ പണ്ട് പാപം ചെയ്തിട്ടുണ്ടങ്കിൽ ഇന്നത്തെ കാലത്ത് അതിൻ്റെ പേരിൽ കല്ലെറിയേണ്ട ആവശ്യമില്ല.

കുശുമ്പനായ ഒരു ദൈവത്തിനു മാത്രമെ തങ്ങൾക്കൊപ്പം വേറൊന്ന് ഉണ്ടാകരുത് എന്ന് തോന്നുന്നത്. അതിനെയാണ് ഫാസിസം എന്നു പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends