Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ബ്രസീല്‍ ബിരിയാണി വമ്പൻ ഹിറ്റ്; പാതിരാത്രിയിൽ പെരിന്തല്‍മണ്ണയില്‍ കുതിച്ചെത്തിയത് 2000ലേറെ പേര്‍ 

25 NOVEMBER 2022 09:44 PM IST
മലയാളി വാര്‍ത്ത

ബ്രസീല്‍ ആരാധകര്‍ പെരിന്തല്‍മണ്ണയിൽ ബ്രസീല്‍ ബിരിയാണി  വിളമ്പി. 12.30ന് ഖത്തറില്‍ പോരാട്ടം തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്ബ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ ഫാന്‍സിന്റെ വക 'ബ്രസീല്‍ ബിരിയാണി' വിതരണം തുടങ്ങിയിരുന്നു.

ലോകകപ്പില്‍ ബ്രസീലിന്റെ അരങ്ങേറ്റ മല്‍സരത്തോടനുബന്ധിച്ചാണ് ആരാധകര്‍ അര്‍ധരാത്രി ബിരിയാണി വിതരണം നടത്തിയത്. ബ്രസീല്‍ ഫാന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി വിതരണം സോഷ്യല്‍മീഡിയ വഴി അറിഞ്ഞ് 2000ല്‍പരം പേരാണ് പാതിരാത്രിയും ഒഴുകിയെത്തിയത്.

റിച്ചാലിസന്റെ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീല്‍ ഗോള്‍ നേടിയത് ബിരിയാണി കഴിച്ച്‌ ആവേശത്തോടെ കളികാണാനിരുന്ന ആരാധകരുടെ ആഘോഷാരവം ഇരട്ടിയാക്കി. ഗ്രൂപ് ജിയിലെ മത്സരത്തില്‍ കാനറികള്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തോല്‍പിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലായിരുന്നു ബ്രസീലിന്‍റെ ജയം. ബ്രസീല്‍ മല്‍സരം കാണാന്‍ വരുന്നവര്‍ക്കെല്ലാം രാത്രി 11.30 മുതല്‍ 12.25 വരെ ബിരിയാണി വിതരണം ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡീയയില്‍ അറിയിപ്പ്. വണ്ടൂര്‍, നിലമ്ബൂര്‍, മക്കരപ്പറമ്ബ് എന്നിവിടങ്ങളില്‍ നിന്നുവരെ ആളുകളെത്തി.

അര്‍ജന്റീന ഫാന്‍സ് അടക്കം മറ്റു ഫാന്‍സുകാരും ഫുട്ബോള്‍ പ്രേമികളും സഹകരിച്ചു കൊണ്ടാണ് ഭക്ഷണവിതരണം നടത്തിയതെന്ന് ബ്രസീല്‍ ഫാന്‍സ് അംഗങ്ങള്‍ പറഞ്ഞു. 2800 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഡിസ്പോസിബിള്‍ പ്ലെയ്റ്റാണ് കരുതിയിരുന്നത്. രണ്ടും മൂന്നും പേര്‍ക്കു കഴിക്കാനുള്ളത് ഒരുമിച്ചും വിതരണം നടത്തി. നീണ്ട വരിയാണ് പെരിന്തല്‍മണ്ണ ജൂബിലിജങ്ഷനു സമീപം രൂപപ്പെട്ടത്. യുവാക്കളും മുതിര്‍ന്നവരും ഒഴുകിയെത്തിയതോടെ പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷന്‍ പാതിരാത്രിയില്‍ കളിയാവേശക്കാരെക്കൊണ്ട് നിറഞ്ഞു. ചെറിയ തോതില്‍ ഗതാഗത തടസവുമുണ്ടായി. ജൂബിലിയില്‍ പ്രൊജക്ടര്‍ വെച്ച്‌ ഫുട്ബോള്‍ മല്‍സരം കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളി കാണാന്‍ വരുന്നവര്‍ക്കെല്ലാം സൗജന്യ ബിരിയാണിയെന്ന് രണ്ടാഴ്ചയോളം മുമ്ബ് തീരുമാനിച്ചതാണ്.

26 കി.ഗ്രാമി ന്റെ ഏഴു ചാക്ക് അരിയിട്ടാണ് ബിരിയാണി വെച്ചത്. ബ്രസീല്‍ മല്‍സരം 12.30 ന് തുടങ്ങുമെന്നതിനാല്‍ 12.25 ന് നിര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ആളുകളുടെ തിരക്ക് കൂടിയതോടെ 12.45 വരെ വിതരണം നീണ്ടു. വിവിധ ഫാന്‍സുകാരും ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് എത്തിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends