Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മതവര്‍ഗീയതക്കെതിരെ ശശി തരൂര്‍ ശരിയായ ദിശാബബോധത്തോടെ സംസാരിക്കുന്നു

26 NOVEMBER 2022 10:51 AM IST
മലയാളി വാര്‍ത്ത



കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേയ്ക്ക് കണ്ണും തുറന്നിരിക്കുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തിലൂടെ ശശിതരൂരിന്റെ നിലപാടുകള്‍ക്ക് അംഗീകാരം നല്കിയിരിക്കുകയാണ്. ശശി തരൂരിനെ ഡെല്‍ഹിയില്‍ പോയി പോലും അപമാനിച്ചിട്ടുള്ള സിപിഎം ന്റെ മനം മാറ്റം തരൂരിന്റെ ജനസമ്മിതി കണ്ടിട്ടല്ല.

തരൂരിനെ ഉപയോഗിച്ച് സുധാകരനെയും കോണ്‍ഗ്രസിനെയും അടിച്ചു താഴ്ത്താനുള്ള ഒരവസരമായി മാത്രമാണ് കണ്ടിരിക്കുന്നതെന്ന് ഊഹിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസംഗമാണ് ഏറെ വിവാദമായിരിക്കുന്നത്. ശശി തരൂരിന്റെ നിലപാടുകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം കെപിസിസ പ്രസിഡന്റ് കെ. സുധാകരനെ അളവറ്റ് ആക്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് ഇപ്പോഴെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്.

ആര്‍എസ്എസ്--ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയാണ് .

ശശി തരൂര്‍ കളത്തില്‍ ഇറങ്ങിയതിന് ശേഷം കെ.സുധാകരനെതിരെ മൂര്‍ച്ചയുള്ള വാക്കുകളിലാണ് സിപിഎം പ്രതിരോധിക്കുന്നത്.
തുടര്‍ച്ചയായി ആര്‍എസ്എസ്സിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂര്‍വമാണ്. ആര്‍എസ്എസ് പ്രീണന നയത്തിന്റെ ഭാഗമാണിത്. ഹൈക്കമാന്‍ഡും നാക്കുപിഴയെന്നു പറഞ്ഞ് സുധാകരനെ ന്യായീകരിക്കുകയാണ്  എം.വി.ഗോവിന്ദന്‍ പറയുന്നു.

മതവര്‍ഗീയതക്കെതിരെ ശശി തരൂര്‍ ശരിയായ ദിശാബബോധത്തോടെ വന്നപ്പോള്‍ അതിനെയും പാരവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഇന്ന് പഴയ കോണ്‍ഗ്രസല്ല. മലയാള മനോരമക്കും മാതൃഭൂമിക്കും കോണ്‍ഗ്രസിനെ പൂര്‍ണമായി പിന്തുണയ്ക്കാനാകുന്നില്ല. മുസ്ലിംലീഗിനും ആര്‍എസ്പിക്കും സി പി ജോണിനും എല്ലാക്കാര്യത്തിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാകുന്നില്ല. ഗവര്‍ണറുടെ നിലപാടിനോടും യുഡിഎഫ് ഘടകകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. രാഷ്ട്രീയമായി യുഡിഎഫ് ശിഥിലമാകുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

   ഏക സിവില്‍ കോഡ് ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഹിന്ദുരാഷ്ട്ര മുദ്രാവാക്യം വീണ്ടും ഉയര്‍ത്തുകയാണ്. ഫാസിസത്തിലേക്ക് രാജ്യം നീങ്ങണോ, ജനാധിപത്യം പുലരണോ എന്ന് ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ബിജെപിയെ തടയാനാകും. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

കോണ്‍ഗ്രസായി ജയിക്കുന്നവര്‍ ബിജെപിയായി മാറുന്നതാണ്  കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ സുധാകരന് നാക്ക് പിഴയല്ല സംഭവിക്കുന്നതെന്നും മനപൂര്‍വ്വം മനസിലുള്ള കാര്യങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസിനെ ആര്‍ എസി എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുകയാണെന്നുമാണ് പ്രധാന ആരോപണം.

സിപിഎം അക്രമത്തില്‍ നിന്ന് ആര്‍എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം നല്കാന്‍ ആളെ വിട്ടു നല്കിയിരുന്നെന്ന സുധാകരന്റെ പ്രസ്താവന സിപിഎം വലിയ വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു. ആര്‍ എസ് എസുകാര്‍ ആവശ്യപ്പെട്ടിട്ട് അക്രമം ഒഴിവാക്കാന്‍ ശ്രമിച്ചതാണെന്ന ന്യായീകരണം ഇറക്കിയെങ്കിലും പിടിച്ചു നില്ക്കാനായില്ല. അതിന് പിന്നാലെയാണ് ആര്‍ എസ് എസു കാരനായ ശ്യമപ്രസാദ് മുഖര്‍ജിയെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു തന്റെ മന്ത്രസഭയില്‍ ഉള്‍പ്പെടുത്തിയ വിവരം പറഞ്ഞത്.

അതും കൂടിയായതോടെ സുധാകരന് ശരിക്കും ആര്‍ എസ് എസ് ബന്ധം സിപിഎം അരക്കിട്ടുറപ്പിച്ചു. എന്നാല്‍ നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും മതേതര കാഴ്ചപ്പാടാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തടിയൂരാന്‍ നോക്കിയെങ്കിലും നടന്നില്ല. ഒടുവില്‍ നാ്ക്കുപിഴയെന്ന് പറഞ്ഞ് തല്കാലം ഒഴിഞ്ഞു നിന്നു. ഈ അവസരത്തിലാണ് തരൂര്‍ തന്റെ മലബാര്‍ പര്യടനങ്ങളുമായി ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends