Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശബരീനാഥൻ നേതാവായത് മാനേജ്‌മെന്റ് ക്വാട്ടയിൽ; അതുകൊണ്ട് പോസ്റ്ററൊട്ടിച്ച് നേതാവായ ഡിസിസി പ്രസിഡന്റിന്റെ കഷ്ടപ്പാട് മനസിലാകില്ല; യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെ അതിരൂക്ഷ വിമർശനം

26 NOVEMBER 2022 05:46 PM IST
മലയാളി വാര്‍ത്ത

മാനേജ്‌മെന്റ് ക്വാട്ടയിൽ നേതാവായ കെ.എസ് ശബരീനാഥന് പോസ്റ്റർ ഒട്ടിച്ചു നേതാവാകുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്നു യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്.

35 അംഗ ജില്ലാ കമ്മിറ്റിയിൽ ആറു പേരാണ് കടുത്ത വിമർശനങ്ങളുമായി രംഗത്ത് എത്തിയത്. നാട്ടകം സുരേഷിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാനും യോഗം തീരുമാനിച്ചതായി ഈ വിഭാഗം അവകാശപ്പെട്ടു.

ശശിതരൂരിന് വേദിയൊരുക്കാനുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ ഇതു ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉണ്ടായത്. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്ത ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തകർ ഉയർത്തിയത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാൻ പദ്ധതിയിട്ട ഇന്നിന്റെ കാവലാളാകുക പരിപാടിയ്‌ക്കെതിരെയാണ് അതിരൂക്ഷമായ വിമർശനം ഉയർന്നത്.യൂത്ത് കോൺഗ്രസിന്റെ പരിപാടികൾ വാട്‌സ്അപ്പിൽ കൂടിയാലോചിച്ചല്ല നടപ്പാക്കേണ്ടതെന്നായിരുന്നു വിമർശനം ഉയർന്നത്. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം പരിപാടികൾ സംഘടിപ്പിക്കാൻ.

ശശിതരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിന് ഇത്തരം ഒരു കൂടിയാലോചനയും ഉണ്ടായിട്ടേയില്ലെന്നു കമ്മിറ്റിയിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. 36 ഓളം നേതാക്കളാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവരിൽ ആറു പേരാണ് കടുത്ത വിമർശനം ഉയർത്തിയത്.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു കോർകമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കയാണ്.

ഒരു വിഭാഗം നേതാക്കൾ മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് ശബരി നാഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമർശനം. ഇത് ഡിസിസി പ്രസിഡന്റിന്റെ വില അറിയാത്തതിനാലാണ് എന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചു.

ശശി തരൂരിന് സ്വീകരണം നൽകുന്ന പരിപാടിയുടെ പേരിൽ ഉമ്മൻചാണ്ടിയെ വലിച്ചിഴച്ച്ത് തെറ്റായി പോയി. ഉമ്മൻചാണ്ടിയ്ക്കും പാർട്ടിയ്ക്കും ക്ഷീണമാകുന്ന രീതിയിൽ എത്തിയതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends