Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ബാഡ്‌ ന്യൂസ്‌ ബ്രേക്ക്‌ ചെയ്യുകയെന്നത്‌ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഓരോ തവണയും ഏറെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായ പ്രവർത്തിയാണ്; ആരോടും പോയി അവരുടെ ഉറ്റവർ മരിച്ചത്‌ പറയുന്നത്‌ എളുപ്പമല്ല; അതിന്‌ പല സ്‌റ്റെപ്‌സ്‌ ഉണ്ട്‌, അതെല്ലാം ഇവിടെ പാലിക്കപ്പെട്ടിട്ടുമുണ്ട്‌; അങ്ങനെയിരിക്കേയാണ് തൊഴിലിടത്തിൽ ഒരു സ്‌ത്രീയെ അടിവയറ്റിൽ ചവിട്ടിയ കേസ്‌ ഒരു തമാശ കണക്കേ വായിക്കപ്പെടുന്നത്; എത്രയും പെട്ടെന്ന്‌ തന്നെ കുറ്റവാളി പിടിക്കപ്പെട്ട്‌ മാതൃകാപരമായ രീതിയിൽ ശിക്ഷിക്കപ്പെടട്ടെ; ഡോക്‌ടർ ഷിംന അസീസ് കുറിക്കുന്നു

27 NOVEMBER 2022 06:44 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി റസിഡന്റിന് അടിവയറ്റിൽ ചവിട്ട്‌ കിട്ടിയ സംഭവം നടന്നിട്ട് ദിവസങ്ങളാവുന്നു. ചെയ്തതാരാണെന്നും മറ്റും പകൽപോലെ വ്യക്തമായ ധാരണ ഉള്ളൊരു സംഭവത്തിൽ അന്നേക്കന്ന് തന്നെ നടപടി ഉണ്ടായില്ലല്ലോ എന്ന അത്ഭുതം ഇതിപ്പോ ഇത്ര ദിവസമായിട്ടും അതുപോലെ നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. നിർണായകമായ പ്രതികരണം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി റസിഡന്റിന് അടിവയറ്റിൽ ചവിട്ട്‌ കിട്ടിയ സംഭവം നടന്നിട്ട് ദിവസങ്ങളാവുന്നു. ചെയ്തതാരാണെന്നും മറ്റും പകൽപോലെ വ്യക്തമായ ധാരണ ഉള്ളൊരു സംഭവത്തിൽ അന്നേക്കന്ന് തന്നെ നടപടി ഉണ്ടായില്ലല്ലോ എന്ന അത്ഭുതം ഇതിപ്പോ ഇത്ര ദിവസമായിട്ടും അതുപോലെ നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

ബാഡ്‌ ന്യൂസ്‌ ബ്രേക്ക്‌ ചെയ്യുകയെന്നത്‌ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഓരോ തവണയും ഏറെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായ പ്രവർത്തിയാണ്. ആരോടും പോയി അവരുടെ ഉറ്റവർ മരിച്ചത്‌ പറയുന്നത്‌ എളുപ്പമല്ല. അതിന്‌ പല സ്‌റ്റെപ്‌സ്‌ ഉണ്ട്‌, അതെല്ലാം ഇവിടെ പാലിക്കപ്പെട്ടിട്ടുമുണ്ട്‌. അങ്ങനെയിരിക്കേയാണ്, തൊഴിലിടത്തിൽ ഒരു സ്‌ത്രീയെ അടിവയറ്റിൽ ചവിട്ടിയ കേസ്‌ ഒരു തമാശ കണക്കേ വായിക്കപ്പെടുകയും കമന്റിൽ മുഴുവൻ ഡോക്‌ടർ വിരക്‌തി കവിഞ്ഞൊഴുകുകയും ചെയ്യുന്നത്‌.

ഇത്‌ പ്രശ്‌നമാകാൻ പോകുന്നത്‌ അത്യന്തം സങ്കീർണമായ പ്രക്രിയകൾ വേണ്ടി വരുന്നിടത്ത്‌ 'റിസ്‌കെടുക്കാൻ തയ്യാറല്ല' എന്ന്‌ ഡോക്‌ടർമാർ തീരുമാനമെടുത്തു തുടങ്ങുമ്പോഴായിരിക്കും. പാവപ്പെട്ട അനേകം രോഗികളെയാവും ഇത്‌ ബാധിക്കുക. സ്വന്തം ആരോഗ്യത്തേക്കാളും ആയുസ്സിനേക്കാളും വലുതല്ല ആർക്കും ഒന്നും എന്നോർക്കുക. അക്രമത്തിനു പുറമേ അനീതിയും നേരിട്ട സഹപ്രവർത്തകക്ക്‌ ഒപ്പമാണ്, അവർ വേഗം സുഖം പ്രാപിക്കട്ടെ. എത്രയും പെട്ടെന്ന്‌ തന്നെ കുറ്റവാളി പിടിക്കപ്പെട്ട്‌ മാതൃകാപരമായ രീതിയിൽ ശിക്ഷിക്കപ്പെടട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends