ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍..... രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍, ശബരിമല തീര്‍ഥാടനം, വിവാഹം തുടങ്ങിയവയെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലാഹ്വാനം.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടനം, വിവാഹം തുടങ്ങിയവയെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക, കെട്ടിടനിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























