Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒടുവില്‍ പിടിയില്‍..... സ്വര്‍ണമാല വാങ്ങി ചെളി കളഞ്ഞ് തിളക്കമുള്ളതാക്കാമെന്ന് പറഞ്ഞ് രാസലായനിയില്‍ മുക്കി.... ഏറെ സമയം കഴിഞ്ഞ് പുറത്തെടുത്ത് കടലാസില്‍ പൊതിഞ്ഞ് കൊടുത്തശേഷം 15 മിനിറ്റ് കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് സംഘം, ഒടുവില്‍ പൊതി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

28 NOVEMBER 2022 08:03 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ പിടിയില്‍..... സ്വര്‍ണമാല വാങ്ങി ചെളി കളഞ്ഞ് തിളക്കമുള്ളതാക്കാമെന്ന് പറഞ്ഞ് രാസലായനിയില്‍ മുക്കി.... ഏറെ സമയം കഴിഞ്ഞ് പുറത്തെടുത്ത് കടലാസില്‍ പൊതിഞ്ഞ് കൊടുത്തശേഷം 15 മിനിറ്റ് കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് സംഘം, ഒടുവില്‍ പൊതി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...

സ്വര്‍ണാഭരണങ്ങളിലെ ചെളികളഞ്ഞ് തിളക്കമുള്ളതാക്കാമെന്ന് പറഞ്ഞ് രാസലായിനിയില്‍ മുക്കി സ്വര്‍ണം കവരുന്ന സംഘത്തിലെ അംഗമാണ് പിടിയിലായത്. ബീഹാര്‍ സ്വദേശി രവികുമാര്‍ഷാനെ (24) നാട്ടുകാര്‍ പിടികൂടി കൊല്ലങ്കോട് പൊലീസിന് ഏല്‍പ്പിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു കളഞ്ഞു.



പനങ്ങാട്ടിരി അമ്പലപറമ്പില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവംനടന്നത്. ഓട്ടുപാത്രങ്ങള്‍ സൗജന്യമായി തിളക്കമുള്ളതാക്കി തരാമെന്ന് പറഞ്ഞു രണ്ടു പേര്‍ അമ്പലപാറ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ വീട്ടിലെത്തി.

പൊന്നു നല്‍കിയ ഓട്ടുവിളക്കുകള്‍ ഉടനെ തന്നെ നിറമുള്ളതാക്കി നല്‍കി. തുടര്‍ന്ന് പൊന്നുവിന്റെ കഴുത്തിലെ സ്വര്‍ണമാലയില്‍ നിറയെ ചെളിയുണ്ടെന്നും പറഞ്ഞ് മാല ഊരി വാങ്ങുകയായിരുന്നു. രാസലായിനിയില്‍ മാല മുക്കിയ ശേഷം ഏറെ സമയം കഴിഞ്ഞ് പുറത്തെടുക്കുകയും ഒരു കടലാസില്‍ പൊതിഞ്ഞ് 15 മിനിട്ടിനു ശേഷം തുറന്നുനോക്കിയാല്‍ മതിയെന്നും പറഞ്ഞു.


വീട്ടിനകത്തുണ്ടായ പൊന്നുവിന്റെ മകന്‍ കൃഷ്ണദാസ് പുറത്തേക്ക് വരുമ്പേഴേയ്ക്കും ഉരുക്കിമാറ്റിയ സ്വര്‍ണവുമായി രണ്ടാമത്തെയാള്‍ ഓടി രക്ഷപ്പെട്ടു.

സംശയം തോന്നി പൊതിതുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പാണെന്ന കാര്യം മനസ്സിലായത്. ഉടനെ പരിസരവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരിച്ചു നല്‍കിയ പൊതിക്കകത്ത് നാരുപോലെ കറുത്ത ഒരു അവശിഷ്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും രണ്ടു പവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു.



രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends