കൊല്ലം കുളത്തൂപ്പുഴയിൽ കല്ലടയാറിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി...ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു

കൊല്ലം കുളത്തൂപ്പുഴയിൽ കല്ലടയാറിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി.കുളത്തൂപ്പുഴ കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരെയാണ് കാണാതായാത്.
കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികളാണ്. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന്
തെരച്ചിൽ ആരംഭിച്ചു.
https://www.facebook.com/Malayalivartha
























