വിഴിഞ്ഞത്ത് മാസ്റ്റർ പ്ലാൻ ! നടന്നതെല്ലാം നാടകമോ? പോലീസിന്റെയും മുഖ്യന്റെയും ഒത്തുകളി പുറത്ത്! വിഴിഞ്ഞം പ്രത്യേക രാജ്യം, സഭ ഭരണകൂടം, വെെദികർ ഭരണാധികാരികൾ; 3000 പേർക്കെതിരെ കേസെടുത്തെങ്കിലും ആരും പ്രതിയല്ല; ജീവൻ കൊടുത്ത് പൊലീസ് സംരക്ഷിച്ചവർ വീട്ടിലേക്ക്; പ്രതികളെ ഇന്നലെ വിടാത്തത്തിന് കാരണം? സ്റ്റേഷൻ ആക്രമണത്തിന് പ്ലാനിങ്ങോ?

സിൽവർ ലൈനിനായി സർക്കാർ എന്തും ചെയ്യും. മാത്രമല്ല സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. പദ്ധതിയുടെ നടപടികൾ സംസ്ഥാന സർക്കാർ മരവിപ്പിച്ചു എന്ന വാർത്ത പുറത്ത് വരുന്നുണ്ട്. ഇതിനു പിന്നിൽ വ്യക്തമായ ചില ധാരണകൾ ഉണ്ട്.
അതേസമയം തന്നെ വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ പൊലീസിൻ്റെ എഫ്ഐആർ റിപ്പോർട്ട് ആളുകളെ ഞെട്ടിക്കുന്നതാണ്. നിയമം പാലിക്കുന്ന പൊലീസുകാരെ ചുട്ടുക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിയിരുന്നു. മാത്രമല്ല പോലീസ് സ്റ്റേഷൻ ഉൾപ്പെടെ തല്ലിത്തകർത്തിരുന്നു, എന്നാൽ വഴിഞ്ഞത്തെ സഭാ വിശ്വാസികളെയും അവരെ ഇളക്കിവിട്ട വെെദികരേയുമടക്കം പ്രതികളാക്കാതെയാണ് പോലീസ് എഫ്ഐആർ എഴുതിയിരിക്കുന്നത്.
മാത്രമല്ല സംഘർഷത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതേസമയം വൈദികരെയടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ പൊലീസുകാർക്ക് എതിരെയുള്ള വധശ്രമത്തിനും അവരുടെ ജോലി തടഞ്ഞതിനുമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം വിഴിഞ്ഞത്ത് സർക്കാർ ചെയ്തതെല്ലാം വമ്പൻ മണ്ടത്തരമായിരുന്നു. ഞായറാഴ്ച പൊലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിഴിഞ്ഞത്ത് സ്ഥിതി ഗതികൾ വഷളാക്കിയത്. ക്രൈസ്തവരായ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത ദിവസമാണ് ഞായറാഴ്ച. അതിനാൽ ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.
https://www.facebook.com/Malayalivartha






















