നരിക്കുനി മേഖലയില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

നരിക്കുനി മേഖലയില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീ മരിച്ചു. കൊയിലാണ്ടി സ്വദേശിനി ഉഷ(52) ആണ് മരിച്ചത്. വാതില്‍ കൃത്യമായ അടയ്ക്കാതെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസില്‍ നിന്ന് ഉഷ തെറിച്ച വീഴുകയായിരുന്നു.
ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട ഉഷ തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























